ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M.Paily കൊച്ചി : കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലി. അദ്ദേഹത്തിൻറെ, പുതുക്കിയ സ്മാരക കുടീരം ഇന്ന് തൈക്കൂടം സെൻറ് റാഫേൽ ദേവാലയ സെമിത്തേരിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടു. കേരള സമൂഹത്തിന് പൊതുവിലും, ലത്തീൻ സമുദായത്തിന് പ്രത്യേകിച്ചും നിരവധി സംഭാവനകൾ നൽകിയ കടന്നുപോയ ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലിയുടെ സ്മരണ വരും തലമുറയ്ക്ക് പകർന്നു നൽകാൻ അദ്ദേഹത്തിൻറെ കല്ലറ ഇനി […]Read More
വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ. “എന്നിൽ നിലനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഫലം പുറപ്പെടുവിക്കുവാൻ കഴിയുകയില്ല” എന്ന് യോഹന്നാന്റെ സുവിശേഷം പതിനഞ്ചാമദ്ധ്യായം നാലാം വാക്യത്തിലൂടെ ഈശോ അരുളിചെയ്തത് അവിടുന്ന് അടിവരയിട്ട് ഉറപ്പിച്ച് ഉപമകളിലൂടെ നമുക്ക് പറഞ്ഞു തരികയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ. ലോകം കണ്ട വലിയ ദുരന്തങ്ങളുടെ കാലഘട്ടത്തിലൂടെ ഇന്ന് നമ്മൾ കടന്നു പോകുകയാണ്. പ്രകൃതിക്ഷോഭമായും പ്രളയമായും വൈറസ്സായും […]Read More
ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 ) ഇറ്റലിയിലെ മോണ്ടോവിയിൽ 1826 ജനുവരി 26 – നു ജനിച്ച ലേയണാർഡ് മെലാനോ ഓഫ് സെൻറ് ലൂയിസ് ഓ സി ഡി 1851ഇൽ ആലപ്പുഴയിലെത്തി. വരാപ്പുഴ പള്ളിവികാരി, വരാപ്പുഴ സെമിനാരി റെക്ടർ എന്നീ ചുമതലകൾക്കു ശേഷം ചാത്യാത്ത് പള്ളി വികാരി ആയിരിക്കെ 1868 ജൂലൈ 24ന് വരാപ്പുഴയുടെ കോ – അഡ്ജുത്തോർ വികാരി അപ്പോസ്തലികയും തുർക്കിയിലെ ഒളിമ്പ്‌സ് എന്ന സ്ഥാനിക രൂപതയുടെ 7 – […]Read More
തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി വത്തിക്കാന്‍: തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബ (Juba) നഗരത്തിലുണ്ടായ അക്രമത്തിൽ രണ്ട് സന്യാസിനികൾ മരണമടഞ്ഞ സംഭവത്തിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. ഈശോയുടെ തിരുഹൃദയസമൂഹത്തിലെ (Sisters of the Sacred Heart of Jesus) അംഗങ്ങളായ സിസ്റ്റർ മേരി അബുദ് (Mary Abud) സിസ്റ്റർ റെജീന റോബ (Regina Roba) എന്ന രണ്ടു സന്യാസിനിമാരാണ് ഓഗസ്റ്റ് 17-നു അക്രമികളുടെ വെടിയേറ്റ് മരിച്ചത്. “സംഭവത്തിൽ പാപ്പാ […]Read More
സിസിലിയിലെ ക്ലാരാമഠ സന്യാസിനികളുടെ ഏഴ് മഠങ്ങൾ ഒരൊറ്റ പോർട്ടലിൽ വി. ക്ലാര ജീവിച്ചിരുന്ന കാലഘട്ടത്തിൽ 13 ആം നൂറ്റാണ്ടിൽ തന്നെ ക്ലാരമഠങ്ങൾ സിസിലിയിൽ ഉണ്ടായിരുന്നു. വത്തിക്കാന്‍ : വിശുദ്ധ ക്ലാരയുടെ യഥാർത്ഥ നിയമാവലിയിലേക്ക് തിരിച്ചു വരാൻ വലിയ പ്രചോദനമായി ഇറ്റലിയിലെ മെസ്സീനയിൽ 15ആം നൂറ്റാണ്ടിൽ ജീവിച്ച ക്ലാരയുടെ പാവപ്പെട്ട സഭയിൽ (Poor Clares) നിന്നുള്ള വിശുദ്ധ എവ്സ്തോക്കിയ സ്മെരാൾദാ കതഫാത്തോയുടെ സന്യാസ സമൂഹങ്ങൾ ഒരുമിച്ച് ഒരു പോർട്ടലിൽ തങ്ങളുടെ ഏഴ് സന്യാസ മഠങ്ങളുടെ ചരിത്രവും ജീവിതവും വെബ്ബിൽ […]Read More
മികച്ച സ്ഥാപനത്തിനുള്ള അവാർഡ് സെന്റ്ജോസഫ് ബോയ്സ് ഹോം കരസ്ഥമാക്കി കൊച്ചി : കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൻ കീഴിലുള്ള മികച്ച സ്ഥാപനത്തിനുള്ള അവാർഡ്” കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിന് ലഭിച്ചു..2020-21 വർഷത്തിൽ കാർഷിക മേഖലയിൽ മികച്ച സംഭവനകൾ നൽകിയതിനാലാണ് ഈ അവാർഡിന് അർഹരായത്. കർഷകദിനം ആയ ചിങ്ങം ഒന്നിനാണ് ഈ അവാർഡ് നൽകിയത്. അവാർഡ് ദാന കർമ്മം നിർവഹിച്ചത് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ […]Read More
കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി. കൊച്ചി: കോവിഡ് മഹാമാരിമൂലം ലോകമെമ്പാടും ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കായ ആളുകളെ ഓർമ്മിച്ചുകൊണ്ട് , ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുവാൻ സ്വജീവൻ വെടിഞ്ഞ ആരോഗ്യ സന്നദ്ധ പ്രവർത്തകർക്ക് ആദരമർപ്പിച്ചു കൊണ്ട് … മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ട ESSS കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനകളർപ്പിച്ചുകൊണ്ട് ഒരു മിനുറ്റ് മൗനം ആചരിച്ചു തുടങ്ങിയ സ്നേഹ സാന്ത്വനത്തിൽ മരണപ്പെട്ടവരുടെ […]Read More
പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്ന തിന് അനിവാര്യം! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: പ്രാർത്ഥനയും ജീവിതവും തമ്മിലുള്ള അഭേദ്യ ബന്ധം . വത്തിക്കാൻ : പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണെന്ന് മാർപ്പാപ്പാ. (ഈ വെള്ളിയാഴ്‌ച (13/08/21), കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.) “പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാൻ കഴിയാത്തതു പോലെ തന്നെ, പ്രാർത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല.”Read More
ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം . ഭൂമിയിൽ പിറക്കാൻ ഇരുന്ന ഒരു കുരുന്നു ജീവൻ ഇല്ലാതാക്കുമ്പോൾ ഭൂമിയോടുള്ള വെല്ലുവിളിയായിട്ടാണ് അത് മാറുക….. ഭൂമിയോടുള്ള ഈ വെല്ലുവിളി അതിക്രമി ക്കുമ്പോൾ അത് ഈശ്വരനിന്ദയായി മാറുന്നു…. .. ഇന്ന് ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം ….ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോലൈഫ് മനോഭാവം ഭാരതീയർക്കിടയിൽ വളർത്താനുമായി ഭാരത കത്തോലിക്കാസഭ ഓഗസ്റ്റ് പത്താംതീയതി ജീവൻ്റെ സംരക്ഷണദിനമായി ആചരിക്കുന്നു. .ആയിരക്കണക്കിനു മനുഷ്യർ ഭീകരവാദത്തിൻ്റെ […]Read More
കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം ( 07-08-2021) കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യകൊർണേലിയൂസ് പിതാവ് നിത്യതയിലേക്ക് കടന്നുപോയതിന്റെ പത്താം വാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മരണകളിലൂടെ നമുക്ക് യാത്ര തുടരാം. ക്രിസ്തുമതത്തെ ഭാരതീയ ചിന്തയോട് ചേർത്തുവെച്ച മഹാപുരോഹിതൻ ആയിരുന്ന അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് 1987 മുതൽ -1996 വരെയുള്ള 9 വർഷക്കാലം വരാപ്പുഴഅതിരൂപത മെത്രാപോലിത്ത എന്ന നിലയിൽ അജപാലന ദൗത്യം നിർവഹിച്ചപ്പോൾ അദ്ദേഹം സേവനമനുഷ്ഠിച്ച രൂപതകളുടെ ചരിത്രത്തിൽ മാത്രമല്ല […]Read More