മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം. സെപ്റ്റംബർ 5…അധ്യാപകദിനം.. അക്ഷരങ്ങളുടെ വെളിച്ചത്തിലൂടെ നമ്മെ നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ലോകത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന കാലത്തിന്റ പ്രവാചകരെയും സ്നേഹത്തോടെ ഓർക്കുന്ന ഒരു സുദിനം… അജ്ഞാനമാകുന്ന ഇരുട്ട് നീക്കി അറിവാകുന്ന വെളിച്ചം പകരുന്നവൻ ആണ് ഗുരു… കേരളക്കരയിൽ ആകെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച പള്ളികൾ തോറും പള്ളി“ക്കൂടങ്ങൾ വേണമെന്ന” കല്പന നൽകിയ, അത് നടപ്പാക്കാൻ അക്ഷീണം പരിശ്രമിച്ച, “മഹാ മിഷണറി” എന്നറിയപ്പെടുന്ന ആർച്ച് ബിഷപ്പ് […]Read More
അവരെല്ലാവരും ഒന്നായിരിക്കട്ടെ: ഇന്ത്യൻ മെത്രാൻസംഘവും സഭൈക്യവും. വത്തിക്കാന്‍ : ക്രൈസ്തവസഭൈക്യത്തിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി ഭാരതകത്തോലിക്കാ മെത്രാൻസംഘം. രാജ്യത്തെ വിവിധ ക്രൈസ്തവസമൂഹങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയവും സമ്പർക്കവും ലക്ഷ്യമാക്കി, “അവരെല്ലാവരും ഒന്നായിരിക്കട്ടെ” എന്ന തലക്കെട്ടോടെ ഭാരത കത്തോലിക്കാ മെത്രാൻസംഘം (Conference of Catholic Bishops of India – CCBI) തയ്യാറാക്കിയ, 322 പേജുകൾ ഉള്ള പുതിയ ഒരു പുസ്തകം ഓഗസ്റ്റ് 31-ന്, ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലി (Leopoldo Girelli), ഡൽഹിയിൽ […]Read More
പാവങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ജീവിതം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : പീഡനങ്ങൾക്കിരയായ സ്ത്രീകൾക്കും, ചൂഷണവിധേയരായ കുട്ടികൾക്കും, പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കും നൽകുന്ന സേവനങ്ങൾക്ക് ആർക്കേ (Arché) സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ വച്ച് ആർക്കേ എന്ന സംഘടനാ പ്രവർത്തകരോട് സംസാരിക്കവെ, വിവിധ രീതികളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി അവർ നൽകുന്ന സേവനത്തെ അഭിനന്ദിച്ച പാപ്പാ, അവർ ചെയ്യുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുവാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. സംഘടനയുടെ പേരിനെക്കുറിച്ച് സംസാരിക്കവേ,ആർക്കേ എന്നത് ആദ്യം ഉണ്ടായിരുന്നത് […]Read More
ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്. കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ സായാഹ്ന ധർണയുടെ അൻപതാം ദിവസത്തിൽ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കെഎൽസിഎ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു. കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. കെഎൽസിഎ അതിരൂപത പ്രസിഡൻറ് സി. ജെ. പോൾ, […]Read More
കരുതൽ വിദ്യാഭ്യാസവുമായി കെ.സി.വൈ.എം മാനാട്ട്പറമ്പ് കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതി നേതൃത്വം നൽകി വരുന്ന കരുതൽ വിദ്യാഭ്യാസ പദ്ധതി യൂണിറ്റ് തലത്തിൽ നടപ്പിലാക്കി കെ.സി.വൈ.എം മാനാട്ടുപറമ്പ് യൂണിറ്റ്. മാനാട്ടു പറമ്പ് തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് ആഷ്ലിൻ പോൾ വികാരി ഫാ. നോർബിൻ പഴമ്പിള്ളിക്ക് കൈമാറി. യൂണിറ്റ് പ്രസിഡൻ്റ് ബെൻസൺ ജുബായ് സോസ അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം മാനാട്ടുപറമ്പ് […]Read More
മൂലമ്പള്ളി: ചതുപ്പായ പുനരധിവാസ ഭൂമി കളക്ടർ സന്ദർശിക്കണം. നിരീക്ഷണ സമിതിയോഗം വിളിക്കണം. ആർച്ച്
മൂലമ്പള്ളി:ചതുപ്പായ പുനരധിവാസ ഭൂമി കളക്ടർ സന്ദർശിക്കണം. നിരീക്ഷണ സമിതിയോഗം വിളിക്കണം. ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ കാക്കനാട്: ചതുപ്പുനിലങ്ങളായ പുനരധിവാസ സൈറ്റുകൾ സന്ദർശിച്ചതിനു ശേഷം കളക്ടർ നിരീക്ഷണ സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള കത്ത് അതിരൂപത വക്താവ് ഫാ. സോജൻ മാളിയേക്കലും മൂലമ്പള്ളി കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തിങ്കലും കളക്ടർക്ക് നേരിട്ട് ഇന്ന് […]Read More
ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊച്ചി: ഇടപ്പള്ളി- മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉടൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കൂനമ്മാവ് മേസ്തിരിപടി മുതൽ തിരുമുപ്പം ഷെഡ്‌പടിവരെ 1050 മീറ്റർ നീളത്തിൽ റോഡ് ഇപ്പോൾ വളച്ചാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളത്. […]Read More
കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ :പ്രവർത്തികമായി എങ്ങനെ കൂടുതൽ സ്നേഹിക്കുവാനും സേവിക്കുവാനും സാധിക്കുമെന്ന് പരിശോധിക്കണമെന്ന് അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം. “യാത്ര 2021” എന്ന പേരിൽ അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർ നടത്തുവാൻ പോകുന്ന സമ്മേളനത്തിന് അയച്ച വീഡിയോ സന്ദേശത്തിൽ, ഇന്നിന്റെ പ്രത്യേകതകളെ തിരിച്ചറിഞ്ഞ് ജീവിക്കാനും, അതുവഴി മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കാനും പാപ്പാ ആഹ്വാനം ചെയ്തു. ഓരോ മൂന്നുവർഷവും കൂടുമ്പോൾ നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ, മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മെച്ചപ്പെട്ട മാർഗ്ഗങ്ങളെക്കുറിച്ചുമാണ് […]Read More
ലൗദാത്തോ സി ഹരിതാഭയെക്കുറിച്ച് മാത്രമല്ല, സാമൂഹികതയുടെ ചിന്തകൂടിയാണെന്ന് ഫ്രാൻസിസ് പാപ്പാ
ലൗദാത്തോ സി ഹരിതാഭയെക്കുറിച്ച് മാത്രമല്ല, സാമൂഹികതയുടെ ചിന്തകൂടിയാണെന്ന് ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ : ലൗദാത്തോ സി (Laudato si’) എന്ന തന്റെ ചാക്രികലേഖനം പ്രകൃതിയിലെ ഹരിതാഭയുമായി മാത്രം ബന്ധപ്പെട്ടതല്ല, മറിച്ച് അതിന് സാമൂഹികമായ ഒരു വശംകൂടിയുണ്ടെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. അർജന്റീനയിൽ നടക്കുവാൻ പോകുന്ന അന്തർസർവ്വകലാശാലാ സമ്മേളനത്തിലേക്കയച്ച വീഡിയോ സന്ദേശത്തിലാണ്, ലൗദാത്തോ സിയിലെ സാമൂഹികാവശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എടുത്തുപറഞ്ഞത്. , അർജന്റീനയിൽ വരുന്ന സെപ്റ്റംബർ 1 മുതൽ 4 വരെ നടക്കുന്ന ലൗദാത്തോ സി […]Read More
സിറിയ: കുട്ടികളുടെ മരണസംഖ്യ ഉയരുന്നു എന്ന് യൂണിസെഫ് സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അക്രമങ്ങൾ വർദ്ധിച്ചതു മൂലം കുട്ടികളുടെ മരണസംഖ്യ ഉയരുന്നു. മധ്യ കിഴക്കൻ പ്രദേശത്തിനും വടക്കൻ ആഫ്രിക്കയ്ക്കുമായുള്ള യൂണിസെഫിന്റെ ഉപാദ്ധ്യക്ഷൻ ബെർട്രാൻഡ് ബൈൻവെൽ ഇറക്കിയ പ്രസ്താവനയിൽ കഴിഞ്ഞയാഴ്ച മാത്രം 7 കുട്ടികൾ കൊല്ലപ്പെടുകയും ജൂലൈ മുതൽ 54 കുട്ടികളോളം പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. വെള്ളിയാഴ്ച ഇദ്ലിബ് ഗവർണ്ണറേറ്റിലെ വീട്ടിൽ ഉറക്കത്തിലായിരുന്ന ഒരേ കുടുംബത്തിലെ 4 കുട്ടികളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തന്നെ മറ്റു മൂന്നു സഹോദരും […]Read More