Kerala News

Back to homepage

സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി.

” സത്യത്തിലൂടെ യാത്രചെയ്ത് സത്യത്തിൽ ജീവിച്ചു സത്യത്തിനുവേണ്ടി ജീവിച്ചു കടന്നുപോയ യഥാർത്ഥ പ്രവാചകനായിരുന്നു ഫിർമുസച്ചൻ” – ഫാ. പ്രസാദ് തെരുവത്ത് ഒ. സി. ഡി. കൊച്ചി :  റവ. ഫാ.ഫിർമൂസ് കാച്ചപ്പിള്ളി ഓ സി ഡി പത്താമത് അനുസ്മരണം നടത്തി. ഉണിച്ചിറ, തോപ്പിൽ സൻ ജുവാൻ ഭവനിൽ ഫാ. ഫിർമുസ് ഫൗണ്ടെഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ

Read More

ഭരിക്കുന്നവര്‍ ഭരണഘടനയെ സ്‌നേഹിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദുരന്തം ബൃന്ദ കാരാട്ട്

ഭരിക്കുന്നവര്‍ ഭരണഘടനയെ സ്‌നേഹിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ ദുരന്തം ബൃന്ദ കാരാട്ട്. ന്യൂഡൽഹി : ഭാരതത്തിന്റെ പവിത്രമായ ഭരണഘടനയെ ആദരിക്കാത്ത ഭരണാധികാരികളാണ് രാജ്യത്തിന്റെ ശാപമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഡെൽഹി ജന്തർ മന്ദിറിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മണിപ്പൂരിൽ നടക്കുന്നത്

Read More

വൃദ്ധസദനത്തിന് തറക്കല്ലിട്ടു

  വൃദ്ധസദനത്തിന് തറക്കല്ലിട്ടു. കൊച്ചി. സി. എസ്.എസ്.ടി. സന്യാസ സഭ വല്ലാർപാടത്ത് നിർമ്മിക്കുന്ന വൃദ്ധസദനത്തിൻ്റെ ശിലാസ്ഥാപനം വല്ലാർപാടം  ബസിലിക്ക റെക്ടർ റവ.ഡോ.ആൻ്റണി വാലുങ്കൽ നിർവ്വഹിച്ചു. കുടുംബബന്ധങ്ങളിൽ വന്നിരിക്കുന്ന മൂല്യശോഷണത്തിൻ്റെ പശ്ചാത്തലത്തിൽ വൃദ്ധരായ മാതാപിതാക്കൾ നേരിടുന്ന ദുരവസ്ഥകൾക്ക് പരിഹാരം കാണുവാൻ സി.എസ്.എസ്.ടി.സഭാംഗങ്ങൾ ചെയ്യുന്ന സേവനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് മന്ദിരത്തിന് തറക്കല്ലിട്ടു കൊണ്ട് ഡോ.ആൻ്റണി വാലുങ്കൽ പ്രസ്താവിച്ചു. ചടങ്ങിൽ

Read More

റവ. ഡോ. ആന്റണി മുക്കത്തിന്റെ ജന്മശതാബ്ദി ആഘോഷം ആരംഭിച്ചു.

റവ. ഡോ. ആന്റണി മുക്കത്തിന്റെ ജന്മശതാബ്ദി ആഘോഷം ആരംഭിച്ചു.   കൊച്ചി : കേരളത്തിലെ പ്രസിദ്ധ സസ്യ ശാസ്ത്രജ്ഞനും സെൻറ് ആൽബർട്ട്സ്, സെൻറ് പോൾസ് കോളേജുകളുടെ പ്രിൻസിപ്പാളുമായിരുന്ന ആൻറണി മുക്കത്ത് അച്ചൻറെ ജന്മശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ചു. മത്തേവൂസ് പാതിരി എന്ന വിദേശ മിഷനറി ലത്തീൻ ഭാഷയിൽ എഴുതിയ ഹോർത്തൂസ് ഇൻഡിക്യൂസ് മലബാറിക്കൂസ് എന്ന 12 വോളിയം

Read More

സഭാ വാർത്തകൾ – 30 .07.23

സഭാ വാർത്തകൾ – 30.07.23.   വത്തിക്കാൻവാർത്തകൾ. ഫ്രാൻസിസ് പാപ്പായെ  സ്വീകരിക്കാനൊരുങ്ങി ഫാത്തിമ തീർത്ഥാടനകേന്ദ്രം. വത്തിക്കാന്‍ സിറ്റി : , ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ പിതാവിനെ സ്വീകരിക്കാൻ തയ്യാറെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ ഒന്നാണ് ഫാത്തിമ. ഓഗസ്റ്റ് 1 മുതൽ 6 വരെ

Read More

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ 0

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ   കൊച്ചി : ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഒരു സ്നേഹ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ബിഷപ് വർഗീസ് ചക്കാലക്കൽ.ചാത്യാത്ത് മൗണ്ട് കാർമൽ ദൈവാലയ ത്രിശതോത്തര സുവർണജൂബിലി സമാപന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെ നാഗരികത

Read More

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ  കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്. കൊച്ചി :- മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയും പ്രസിഡണ്ടും മൗനം വെടിയണമെന്നും ആവശ്യപ്പെട്ട് मौन छोडो – आगे बढो । മൗനം വെടിയൂ- മുന്നേറൂ Break the

Read More

വരാപ്പുഴ അതിരൂപത മകൻ ബോളിവുഡിൽ

വരാപ്പുഴ അതിരൂപത മകൻ ബോളിവുഡിൽ   കൊച്ചി   : വരാപ്പുഴ അതിരൂപത അംഗം മരട് സെൻറ് തോമസ് തോമസ്പുരം പള്ളി ഇടവകാംഗം മാർട്ടി . ആണ് ബോളിവുഡ് സിനിമകളിലും ഒത്തിരിയേറെ ആഡ് ഫിലിംസിലും അഭിനയിച്ച് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നത്. ചെറുപ്പം മുതലേ അഭിനയ കലയോട് പ്രത്യേക താല്പര്യം ഉണ്ടായിരുന്ന മാർട്ടിൻ തൻ്റെ പഠനത്തിനുശേഷം  സ്‌ക്കുള്‍

Read More

ഡോൺ വിൻസെന്റിനെ ആദരിച്ചു

ഡോൺ വിൻസെന്റിനെ ആദരിച്ചു   കൊച്ചി: മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ പെരുമാനൂർ സെന്റ് ജോർജ് ഇടവകാംഗം കുന്നലക്കാട്ട് ഡോൺ വിൻസെന്റിനെ വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ആദരിച്ചു. എറണാകുളം പാപ്പാളി ഹാളിൽ നടന്ന പരിപാടിയിൽ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം പുരസ്കാരം കൈമാറി. മതബോധന കമ്മീഷൻ ഡയറക്ടർ

Read More

സഭാ വാർത്തകൾ – 23.07.23

സഭാ വാർത്തകൾ – 23.07.23           വത്തിക്കാൻവാർത്തകൾ കൊച്ചുമക്കൾക്കിടയിൽ മുത്തച്ഛനെ പോലെ ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ  : വത്തിക്കാനിലെ വേനൽക്കാല വിശ്വാസ പരിശീലനകളരിയിൽ കുട്ടികളുമായി ജൂലൈ മാസം പതിനെട്ടാം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ചോദ്യങ്ങൾ ചോദിക്കുവാൻ പാപ്പാ തന്നെ

Read More