Kerala News

Back to homepage

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപനചടങ്ങുകൾക്ക്   2023 ജൂലൈ 19തുടക്കം കുറിക്കും

മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക്   2023 ജൂലൈ  19തുടക്കം കുറിക്കും. . കൊച്ചി :   2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്  ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത് പള്ളി വികാരിക്ക് നൽകും. തുടർന്ന് ദീപശിഖാ

Read More

മോൺ. ഇമ്മാനുവൽ ലോപ്പസ് – കേരളത്തിന്റെ വിയാനി.

മോൺ. ഇമ്മാനുവൽ ലോപ്പസ് – കേരളത്തിന്റെ വിയാനി. –     “കൊച്ചി മഹാനഗരത്തിലെ നല്ല സമരിയാക്കാരൻ” എന്നും ” കേരളത്തിന്റെ വിയാനി” എന്നും അറിയപ്പെടുന്ന മോൺ. ഇമ്മാനുവൽ ലോപ്പസ് ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൽ എലിയാസ് ലോപ്പസിന്റെയും തെരേസ ലോപ്പസിന്റെയും നാല് മക്കളിൽ മൂത്ത മകനായി 1908 മെയ് 10ന് ഇന്നത്തെ കൊച്ചി മുനിസിപ്പൽ

Read More

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി..

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി. കൊച്ചി :  ഇരുപത്തിമൂന്ന് വർഷക്കാലം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ജൂലൈ 19ന് ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മോൺ.ഇമ്മാനുവൽ ലോപ്പസ് നെ അനുസ്മരിച്ചുകൊണ്ട് എറണാകുളം ഇൻഫെന്റ് ജീസസ് ദേവാലയാങ്കണത്തിൽ സെക്രെഡ് ജേർണി എന്ന പേരിൽ ഫോട്ടോ പ്രദർശനം നടത്തുകയുണ്ടായി. ഇടവകയിലെ കുടുംബങ്ങളിൽ നിന്നും ശേഖരിച്ച

Read More

ലത്തീൻ സമൂഹത്തോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്കെതിരെ മനുഷ്യ ചങ്ങല 0

ലത്തീൻ സമൂഹത്തോട് സർക്കാർ കാണിക്കുന്ന  നിരന്തരമായ അവഗണനയ്ക്കെതിരെ മനുഷ്യ ചങ്ങല.   കൊച്ചി : എടവനക്കാട് സെന്റ് .അംബ്രോസ് ദേവാലയത്തിൽ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായത്തോട് സർക്കാർ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്ക് എതിരെ പ്രതിഷേധിച്ചുകൊണ്ട് വിശ്വാസ സമൂഹം ഒന്നടങ്കം സംസ്ഥാനപാതയിൽ പ്രതിഷേധ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. വികാരി Fr. പോൾ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു. സഹ വികാരി

Read More

ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ കമ്മറ്റി രൂപീകരിച്ചു

ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ കമ്മറ്റി  രൂപീകരിച്ചു.            കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ മരട് മൂത്തേടം വിശുദ്ധ മേരി മഗ്ദലെൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ്ജ് വാകയിലച്ചന്റെ 92ാം സ്മരണാഘോഷ ഒരുക്കങ്ങൾക്ക് മുന്നോടിയായി വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ രക്ഷാധികാരിയായിട്ടുള്ള

Read More

മണിപ്പൂരിലേക്ക് വസ്ത്രശേഖരണം : വരാപ്പുഴ അതിരൂപത തല ഉദ്ഘാടനം നടത്തി.

മണിപ്പൂരിലേക്ക് വസ്ത്രശേഖരണം : വരാപ്പുഴ അതിരൂപത തല ഉദ്ഘാടനം നടത്തി.       കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ കലാപംമൂലം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ വസ്ത്രങ്ങൾ ശേഖരിക്കുന്ന തിന്റെ ഉദ്ഘാനം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവ്വഹിച്ചു. അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷനായിരുന്നു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ

Read More

സഭാവാർത്തകൾ- 16.07.23

സഭാവാർത്തകൾ – 16.07.23 വി. തോമസ് അക്വിനാസ് ആത്മീയതയുടെയും  മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള  സഭാപുരുഷൻ :  ഫ്രാന്‍സീസ്  പാപ്പാ. 2023 ജൂലൈ 18ന്  വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര പണ്ഡിതനായി (Doctor Angelicus) പ്രഖ്യാപിച്ചതിന്റെ 700° വാർഷിക ആഘോ ഷിക്കുന്ന വേളയില്‍ ജൂലൈ 11ന് പ്രസിദ്ധീകരിച്ച കത്തിൽ  പ്രാർത്ഥനയിലൂടെയും കൃതികളിലൂടെയും തന്റെ അപാരമായ ആത്മീയവും മാനുഷികവുമായ വിജ്ഞാനവും

Read More

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി  പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ     വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തിൽ വെളിയത്താൻപറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. 20 വർഷത്തിലേറെയായി അനുഭവിക്കുന്ന യാതനകൾ അവിടെ കൂടിയ ജനം

Read More

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ പുതിയ ഉണർവ് പ്രദാനം ചെയ്യാനുതകും വിധം വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കസ്റ്ററിയിൽ ‘വിശ്വാസത്തിന്റെ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്ന പേരിൽ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം

Read More

നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു..

    നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്    നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ    തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.   കൊച്ചി :  നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ കടൽഭിത്തി കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നായരമ്പലം പള്ളി വികാരി ഫ. ഡെന്നി പെരിങ്ങോട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീര സംരക്ഷണ

Read More