Kerala News

Back to homepage

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ പുതിയ ഉണർവ് പ്രദാനം ചെയ്യാനുതകും വിധം വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കസ്റ്ററിയിൽ ‘വിശ്വാസത്തിന്റെ സാക്ഷികളായ നവ രക്തസാക്ഷികൾക്കു വേണ്ടിയുള്ള കമ്മീഷൻ’ എന്ന പേരിൽ വിശ്വാസത്തിനു വേണ്ടി ജീവത്യാഗം

Read More

നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു..

    നായരമ്പലം കടപ്പുറം നിവാസികൾക്ക് കടൽക്കയറ്റത്തിന് ശാശ്വത പരിഹാരംകാണണമെന്ന്ആവശ്യപ്പെട്ടുകൊണ്ട്    നായരമ്പലം വെളിയത്താംപറമ്പ് ബസ് സ്റ്റോപ്പിൽ    തീരസംരക്ഷണസമിതി ആക്ഷൻ കൗൺസിൽ റോഡ് ഉപരോധിച്ചു.   കൊച്ചി :  നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ കടൽഭിത്തി കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നായരമ്പലം പള്ളി വികാരി ഫ. ഡെന്നി പെരിങ്ങോട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തീര സംരക്ഷണ

Read More

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.

ആശിസ് സൂപ്പർ മെർക്കാത്തോ 30-ാം വാർഷികം ആഘോഷിച്ചു.   കൊച്ചി :  എറണാകുളം മറൈൻ ഡ്രൈവിലുള്ള ആശിസ് സൂപ്പർ മെർക്കാത്തോ സ്ഥാപിതമായതിന്റെ 30-ാം വാർഷികാഘോഷങ്ങൾക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽ കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറൽ

Read More

സെൻറ് ജോസഫ് ചർച്ച്, തേവര- മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലിയും, ജപമാലയും സംഘടിപ്പിച്ചു.

സെൻറ് ജോസഫ് ചർച്ച്, തേവര- മണിപ്പൂരിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതിഷേധ റാലിയും, ജപമാലയും സംഘടിപ്പിച്ചു.   കൊച്ചി : KLCA, KLCWA, ഫാമിലി യൂണിറ്റ് കേന്ദ്ര സമിതി എന്നിവർ സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. വികാരി. റവ. ഫാ ജൂഡിസ് പനക്കൽ നേതൃത്വം നൽകി, സഹ വികാരി റവ. ഫാ. പാക്ക്‌സൺ ഫ്രാൻസിസ് പള്ളിപ്പറമ്പിൽ

Read More

മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു

മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു   കൊച്ചി :  ചിറയം സെന്റ് ആന്റണീസ് പള്ളിയിലെ മതബോധന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കലാപത്തിന്റെ കനലുകൾ കെടാത്ത മണിപ്പൂരിനു വേണ്ടി പ്രാർത്ഥനാ ദിനം ആചരിച്ചു. ജൂലൈ 2 ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കു ശേഷം പള്ളിമുറ്റത്ത് ഒരുമിച്ച് കൂടിയ കുട്ടികളെയും ഇടവകാംഗങ്ങളെയും വരാപ്പുഴ അതിരൂപതാ

Read More

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ   കൊച്ചി : ലത്തീൻ സഭയിലെ യുവജനങ്ങളുടെ സമഗ്രവികസനത്തിനും സമുദായത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും വേണ്ടി പോരാടുന്ന കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ 2023 – 24 കർമ്മപദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു. മരട് സെന്റ് മേരി മഗ്ദലിൻ ദേവാലയത്തിൽ വച്ച് നടന്ന പരിപാടി എറണാകുളം

Read More

മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും

മണിപ്പൂർ കലാപം- പ്രതിഷേധ റാലിയും പ്രവർത്തന കൂട്ടായ്മയും കൊച്ചി :  കറുത്തേടം സെന്റ്.ജോർജ് ഇടവകയുടെ നേതൃത്വത്തിൽ മണിപ്പൂർ കലാപം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിനും വേണ്ടി ഇടവക ജനങ്ങൾസെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നിന്നും കറുത്തേടം പള്ളിയിലേക്ക് പ്രതിഷേധ റാലിയും തുടർന്ന് പ്രാർത്ഥന കൂട്ടായ്മയും നടത്തി. റാലിയുടെ ഉദ്ഘാടനം കെൽസിഎ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ നിർവഹിച്ചു.

Read More

ഉദയംപേരൂര്‍ സൂനഹദോസ് കേരള സാമൂഹ്യ നവോത്ഥാന ത്തിന്‍റെ മുന്നോടിഃ ബിഷപ്പ് അലക്സ് വടക്കുംതല

ഉദയംപേരൂര്‍ സൂനഹദോസ് കേരള സാമൂഹ്യ നവോത്ഥാനത്തിന്‍റെ മുന്നോടിഃ ബിഷപ്പ് അലക്സ് വടക്കുംതല കൊച്ചി :  ഭാരതത്തില്‍ രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച നവോത്ഥാന പ്രക്രിയയ്ക്ക് രണ്ടു നൂററാണ്ടു മുമ്പേ കേരള സമൂഹത്തിന് ആദ്യമായി നവോത്ഥാന ചിന്തകള്‍ പകര്‍ന്നു നല്‍കിയത് ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകളാണെന്ന് കേരള ലത്തീന്‍ കത്തോലിക്കാ ഹെറിറേറജ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ്

Read More

സഭാ വാർത്തകൾ – 02.07.23

സഭാ വാർത്തകൾ – 02.07.23         വത്തിക്കാൻ വാർത്തകൾ ക്രിസ്തുവിനെ ആത്മാർത്ഥമായി പിന്തുടരാനും പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. പത്രോസ്- പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച ബലിമധ്യേ നൽകിയ സന്ദേശത്തിൽ അപ്പസ്തോലപ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവരെക്കുറിച്ച് ലോകത്തോട്

Read More

സഭയും സമൂഹവും ജാഗ്രതയോടെ മുന്നേറേണ്ട കാലം മണിപ്പൂരില്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍

സഭയും സമൂഹവും ജാഗ്രതയോടെ മുന്നേറേണ്ട കാലം മണിപ്പൂരില്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍.   എറണാകുളം: മണിപ്പൂരില്‍ ക്രൈസ്തവസമൂഹങ്ങള്‍ക്കു നേരെ നടക്കുന്ന ആസൂത്രിത അക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും ജാഗ്രതാ സമിതി അംഗങ്ങളുടെ സമ്മേളനവും ദ്വിദിന

Read More