Kerala News

Back to homepage

സഭാ വാർത്തകൾ – 18.06.23

സഭാ വാർത്തകൾ – 18.06.23   വത്തിക്കാന്‍ വാര്‍ത്തകള്‍ ദരിദ്രരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണം: ഫ്രാന്‍സിസ്  പാപ്പാ. ദരിദ്രരായ ആളുകളെ സ്മരിച്ചുകൊണ്ടും, അവരെ ലോകത്തിനു എടുത്തു കാണിച്ചുകൊണ്ടും ജൂണ്‍ മാസം പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് പാപ്പാ. ഇങ്ങനെ ‘ഹ്രസ്വസന്ദേശം കുറിച്ചു. ‘ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്’. നാം ഒരു ദരിദ്രന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍,

Read More

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത ആർകൈവ്സ് – ന്റെ ഭാഗമായി ആരംഭിച്ച കൺസർവേഷൻ ലാബിന്റെ ഉദ്ഘാടനവും ആശീർവാദവും നിർവഹിച്ചു

Read More

അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി

അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി   കൊച്ചി : സമൂഹത്തിനും സഭയ്ക്കും ശക്തി പകരുവാൻ അല്മായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ജാൻസി രൂപത ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി പറഞ്ഞു. കെ എൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അല്മായരുടെ കൂട്ടുത്തരവാദിത്തത്തിലൂടെ സഭയുടെ വിമോചന ദൗത്യം പൂർത്തിയാക്കണം.

Read More

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം… ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം :  ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.   കൊച്ചി : നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ ഭിത്തി കെട്ടി തീരം സംരക്ഷക്കണമെന്ന് ആവശ്യപ്പെട്ട് നായരമ്പലം വാടേൽ പള്ളി വികാരി ഫാ. ഡെന്നി പെരിങ്ങാട്ടിൻ്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. സെൻ്റ് ആൻ്റണീസ് നായരമ്പലം വെളിയത്താംപറമ്പ് കപ്പേളയിൽ,ജൂണ്‍

Read More

സഭാ വാർത്തകൾ – 11.06.23 0

സഭാ വാർത്തകൾ – 11.06.23   വത്തിക്കാൻ വാർത്തകൾ മിഷനറി പ്രവർത്തനത്തിൽ കൊച്ചുത്രേസ്യയുടെ മാതൃക ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ആഗോള മിഷനുകളുടെ സംരക്ഷകയായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തെ ആധാരമാക്കിയായിരുന്നു സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ സന്ദേശം (07-06-2023). ഒരു കര്‍മ്മലീത്താ സന്ന്യാസിനിയായിരുന്ന കൊച്ചുത്രേസ്യ മിഷനുകളുടെ സംരക്ഷകയാണ്, വിശുദ്ധയുടെ ജീവിതം എളിമയുടെയും അനാരോഗ്യത്തിന്റേതുമായിരുന്നു. അവള്‍

Read More

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി.

കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം ബസിലിക്കയിൽ    മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും നടത്തി. കൊച്ചി : മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊ­ണ്ട്‌ ജൂൺ  7 വൈകുന്നേരം 6 മണിക്ക് കെസിബിസിയുടെ നേതൃത്വത്തിൽ വല്ലാർപാടം മരിയൻ

Read More

മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന് (  June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും.

മണിപ്പൂർ കലാപം : വല്ലാർപാടം ബസിലിക്കയിൽ ഇന്ന്   (  June 7, 2023) വൈകിട്ട് 6 ന് കെസിബിസിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിണവും. കൊച്ചി :  മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കലാപത്തിൽ കൊല്ലപ്പെടുകയും ഭവനങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുകയും ചെയ്ത സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും ഇന്ന് (7 ജൂൺ

Read More

വിദ്യാർത്ഥികൾ പ്രകൃതിയുടെ പടയാളികളായി മാറുക: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വിദ്യാർത്ഥികൾ പ്രകൃതിയുടെ പടയാളികളായി മാറുക: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.   കൊച്ചി :  വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ അതിരൂപതയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന പരിസ്ഥിതി ക്ലബ്ബുകളുടെ അതിരൂപത തല ഉദ്ഘാടനം കളമശ്ശേരി സെൻ്റ് പോൾസ് കോളേജിൽ വച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുകയും, ചടങ്ങിനോടനുബന്ധിച്ച് വൃക്ഷ തൈ നടുകയും ചെയ്തു. സെൻറ്

Read More

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കൊച്ചി  : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടുവാനുള്ള വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് നിര്‍വഹിച്ചു. പ്രശസ്ത പ്രകൃതി സ്‌നേഹിയായ ശ്രീ. ജോബി തോമസ്, ബിസിസി ഡയറക്ടര്‍ ഫാ.യേശുദാസ് പഴമ്പിള്ളി, വികാര്‍ ജനറല്‍. മോൺ.മാത്യു ഇലഞ്ഞിമിറ്റം,

Read More

മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന് 0

മണിപ്പൂരിൽ സമാധാനം പുലരണം – ഐക്യദാർഢ്യ സമ്മേളനങ്ങൾ ജൂൺ നാലിന്. കൊച്ചി : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻറെ (കെഎൽസിഎ) നേതൃത്വത്തിൽ വിവിധ

Read More