Kerala News

Back to homepage

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.   വത്തിക്കാൻ : ‘ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’, എന്ന സന്ദേശവുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും. ലത്തീൻ സഭയെ പ്രതിനിധീകരിച്ച് റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല,

Read More

രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ്

രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ് കൊച്ചി : രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും കക്ഷി രാഷ്ട്രീയത്തിന് അധീതമായി ഒന്നിക്കണമെന്ന് എച്ച് എം എസ് ദേശീയ സെക്രട്ടറി അഡ്വ: തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ ഫോറങ്ങളിൽ ഒന്നായ കേരള ടെയ് ലറിംഗ് വർക്കേഴ്സ് ഫോറം

Read More

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി. സെപ്റ്റംബർ 29 ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്നു. എറണാകുളം ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് ഐ

Read More

കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗവും യൂണിറ്റ് ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു

          കെഎൽസിഎ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗവും യൂണിറ്റ് ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു. കൊച്ചി : വരാപ്പുഴ അതിരൂപത കെഎൽസിഎയുടെ നേതൃത്വത്തിൽ അതിരൂപത മാനേജിങ് കൗൺസിൽ യോഗവും യൂണിറ്റ് ഭാരവാഹികളുടെ സംഗമവും സംഘടിപ്പിച്ചു. എറണാകുളം ഇ എസ് എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ

Read More

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു.

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു. കൊച്ചി :  കളമശ്ശേരി, വിശുദ്ധ പത്താം പീയൂസ് ചർച്ച് പാരിഷ് ഹാളിൽ വരാപ്പുഴ അതിരൂപത അഞ്ചാം ഫെറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റേഴ്സിനായുള്ള പരിശീലന ക്ലാസ് നടന്നു. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഫെറോന പ്രസിഡന്റ് ശ്രീ ജോണി കൊറിയ സ്വാഗതമേകി., തുടർന്ന് അഞ്ചാം

Read More

എളംകുളം ഫാത്തിമ മാതാ പള്ളിയിൽ സെപ്റ്റംബർ 24 ന് സമ്പൂർണ്ണ ദിവ്യ കാരുണ്യ ദിനം ആചരിക്കുന്നു 0

എളംകുളം ഫാത്തിമ മാതാ പള്ളിയിൽ സെപ്റ്റംബർ 24 ന് സമ്പൂർണ്ണ ദിവ്യ കാരുണ്യ ദിനം ആചരിക്കുന്നു. കൊച്ചി : ആത്മവിശുദ്ധീകരണത്തിന്റെയും ഇടവക കുടുംബ നവീകരണത്തിന്റെയും മാർഗ്ഗം പരിശുദ്ധ ദിവ്യ കാരുണ്യത്തിലൂടെ എന്ന ആശയത്തിനു ഊന്നൽ നൽകികൊണ്ട് കുടുംബവിശുദ്ധീകരണ വർഷാ ചരണവുമായി മായി ബന്ധപ്പെടുത്തി ആദ്യകുർബാന സ്വീകരണം കഴിഞ്ഞ എല്ലാവരും ഒരുമിച്ച് ഒരു ദിവസം സെപ്റ്റംബർ 24

Read More

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ-ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ – ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.   കൊച്ചി : ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഡയമൻഡ് ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഎ

Read More

സഭാവാര്‍ത്തകള്‍ – 24.09.23

സഭാവാര്‍ത്തകള്‍ – 24.09.23   വത്തിക്കാൻ വാർത്തകൾ യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായ് ഉയരുന്നു : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി : ലോകമെമ്പാടും നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെ അതിദയനീയമായ അവസ്ഥയെ എടുത്തു പറഞ്ഞുകൊണ്ട് അന്താരാഷ്‌ട്ര സമാധാന ദിനമായ സെപ്തംബർ മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ  സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇങ്ങനെ സന്ദേശം പങ്കുവച്ചു. യുദ്ധം വിജയമെന്നു കരുതുന്നവർ

Read More

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.   കൊച്ചി : കേരളത്തിലെ പഴയകാലപ്രമുഖ നാടക നടനും സിനിമാനടനുമായിരുന്ന ശ്രീ .മരട് ജോസഫിന്റെ നിര്യാണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ അനുശോചനം അറിയിച്ചു. കാലത്തിനതീതമായ സ്മരണകൾ ഉണർത്തുന്ന കഥാപാത്രങ്ങളിലൂടെ നാടകവേദിയിലും സിനിമാ മേഖലയിലും തിളങ്ങി നിന്ന ഒരു അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീ മരട് ജോസഫ് എന്ന്

Read More

ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു

ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു.   കൊച്ചി : ലൂർദ് ആശുപത്രി, ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെൻറ് (LIBS) പുതുതായി ആരംഭിച്ച ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സെപ്റ്റംബർ 20-ന് കൊച്ചിൻ ഷിപ്പ്‌യാർഡിലെ CISF യൂണിറ്റിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (CISF) കൗൺസലിംഗ് സംഘടിപ്പിച്ചു.” LIBS-ൽ

Read More