മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.

മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി.

 

കൊച്ചി : കേരളത്തിലെ ഏറ്റവും മികച്ച യുവജന സംഘടനയ്ക്കുള്ള ഫാ.ചെറിയാൻ നേരേവീട്ടിൽ യുവജന സംഘടനാ അവാർഡ് ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി കെ.സി.വൈ.എം യൂണിറ്റ് കരസ്ഥമാക്കി. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നും 13 ഓളം യൂണിറ്റുകൾ അണിനിരന്ന അവസാന ഘട്ട മത്സരത്തിൽ നിന്നുമാണ് കെ.സി.വൈ.എം പൊറ്റക്കുഴി ടീം വിജയികളായത്. വിജയികൾക്ക് 25000 രൂപ ക്യാഷ് പ്രൈസും ഫാ. ചെറിയാൻ നേരെവീട്ടിൽ മെമ്മോറിയൽ മൊമെന്റോയും കെ.സി.വൈ.എം സ്റ്റേറ്റ് ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര കൈമാറി.


Related Articles

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു.

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു. കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ സംഘടിപ്പിച്ച യുവജന സംഗമം “ഇല്യൂമിനേറ്റ് 2024 ” സിനിമാ നടൻ സിജു

ഫലവൃക്ഷത്തൈകൾ വിതരണ ഉദ്ഘാടനം നടത്തി.

ഫലവൃക്ഷത്തൈകൾ വിതരണ ഉദ്ഘാടനം നടത്തി.   കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലുമായി വിതരണം ചെയ്യുന്ന പതിനായിരത്തിയൊന്ന് വൃക്ഷത്തൈകളുടെ വിതരണ ഉദ്ഘാടനം

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

യൗസേപ്പിതാവർഷത്തിലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു   കൊച്ചി :  യൗസേപ്പിതാ വർഷാചരണത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ അഭിവന്ദ്യ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<