ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് ആര്‍ക്കെയവ്സിലേക്ക് കൈമാറി

ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ്

ആര്‍ക്കെയവ്സിലേക്ക് കൈമാറി

 

കൊച്ചി :  കെഎൽ സിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൈതൃകം 2023 മെഗാ ഇവൻ്റിന് ലഭിച്ച ബെസ്റ്റ് ഓഫ് ഇൻഡ്യ വേൾഡ് റെക്കോർഡ് – ൻ്റെ രേഖകളും പുരസ്കാര ഫലകവും വരാപ്പുഴ അതിരൂപത ആർക്കെയ്വ്സിലേക്ക്കൈമാറി. അതിരൂപത പ്രസിഡൻ്റ് സി.ജെ. പോളിൽ നിന്ന് അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ രേഖകൾ ഏറ്റുവാങ്ങി. 2023 ഡിസംബർ 9 ന് എറണാകുളം രാജേന്ദ്രമൈതാനിയിൽ നടന്ന പൈതൃകം മെഗാ ഇവൻ്റിൽ 4000 ൽപരം വനിതകൾ പാരമ്പര്യവേഷം ധരിച്ച് പങ്കെടുത്തതാണ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.


Related Articles

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്

  വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്     ആയിരങ്ങൾ തീർത്ഥാടനമായി വല്ലാർപാടത്ത് ഒഴുകിയെത്തി. പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

ലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ നൽകി

ലിറ്റിൽസാന്റാ- മത്സരത്തിൽവിജയികളായവർക്കു സമ്മാനങ്ങൾ  നൽകി കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി സംഘടിപ്പിച്ച “ലിറ്റിൽ സാന്റാ” –

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു.

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു. കളമശ്ശേരി : 31 വർഷം നീണ്ട സുദീർഘമായ സേവനത്തിനുശേഷം പ്രൊഫസർ.വാലൻറ്റൈൻ ഡിക്രൂസ് സെന്റ് പോൾസ് കോളജിൽ നിന്ന് വിരമിച്ചു.   കോളേജ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<