സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ

സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ

വത്തിക്കാൻ : മാർച്ച് 14, ഞായർ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം :

ഫലിപ്പീൻസിൽ വിശ്വാസദീപം തെളിഞ്ഞതിന്‍റെ 500-ാം വാർഷികനാളിൽ അന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി വത്തിക്കാനിൽ ദിവ്യബലി അർപ്പിച്ചശേഷം പങ്കുവച്ച ആശംസാ സന്ദേശമാണിത്.

“ഫിലപ്പീൻസിലെ പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുസന്ദേശം നിങ്ങളുടെ നാട്ടിൽ ആദ്യമായി എത്തിയിട്ടും സുവിശേഷാനന്ദം നിങ്ങൾ സ്വീകരിച്ചിട്ടും 500 വർഷങ്ങൾ കഴിഞ്ഞു.  നിങ്ങളുടെ ജനങ്ങളിൽ ഈ ആനന്ദം വളരെ പ്രകടമാണ്.  ലോകത്തിനു നിങ്ങൾ നല്കുന്ന ഈ ആനന്ദത്തിന് ഞാൻ നന്ദിപറയുന്നു.”  #ഫിലിപ്പൈൻസ്


Related Articles

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക

വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക   നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ.

ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി

ഫ്രാൻസീസ് പാപ്പാ മാൾട്ടയിൽ – മുപ്പത്തിയാറാം വിദേശ ഇടയസന്ദർശനം നടത്തി വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പാ യൂറോപ്യൻ നാടായ മാൾട്ടയിൽ ഇടയസന്ദർശനം നടത്തി. ഇറ്റലിക്കും ആഫ്രിക്കയ്ക്കുമിടയിൽ മദ്ധ്യധരണ്യാഴിയിൽ

ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ

ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ   സകലമരിച്ചവരുടെയും തിരുനാളുമായി ബന്ധപ്പെട്ട് നവംബർ രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.  വത്തിക്കാന്‍ സിറ്റി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<