മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം

മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം

വത്തിക്കാൻ : മെയ് 10, തിങ്കളാഴ്ച സാമുഹ്യശ്രൃംഖലയിൽ പങ്കുവച്ച സന്ദേശം :

 

മറ്റുളളവർ നമുക്കു ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നതെല്ലാം പകരം അവർക്കുവേണ്ടി നമുക്കു ചെയ്യാം (മത്തായി 7:12). മറ്റുള്ളവർ നമ്മെ ശ്രവിക്കണമോ? ആദ്യം നമുക്ക് അവരെ ശ്രവിക്കാം. നമുക്കു പ്രോത്സാഹനം ആവശ്യമുണ്ടോ? പ്രോത്സാഹനം നമുക്ക് അങ്ങോട്ട് ആദ്യം നല്കാം. നമുക്ക് ആരെങ്കിലും കരുതൽ തരാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഏകാകികളും പരിത്യക്തരുമായവർക്ക് നമുക്ക് ആദ്യം കരുതൽ നല്കാം.”

 


Related Articles

യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ

യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ വത്തിക്കാൻ : റോമിലെ പുരാതന യഹൂദപ്പള്ളിയിലേയ്ക്ക് (Tempio Maggiore) ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ സന്ദർശനത്തിന്‍റെ 35-ാം വാർഷികം  

ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!

ജോര്‍ജിയായുടെ പ്രസിഡന്‍റ് വത്തിക്കാനില്‍!   വത്തിക്കാന്‍  : പാപ്പായും ജോര്‍ജിയായുടെ പ്രസിഡന്‍റും വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സീസ് പാപ്പാ ജോര്‍ജിയായുടെ പ്രസിഡന്‍റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം 

അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം  ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<