ഈ കാത്തിരിപ്പ് അനന്തമാണ്….?

ഈ കാത്തിരിപ്പ് അനന്തമാണ്….?

 

കൊച്ചി:  കൊച്ചി  സർവകലാശാലയുടെ സ്ഥാപകരിൽ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തിൽ സജീവ സാന്നിദ്ധ്യവുമായ പ്രൊഫ. L. M. പൈലി ചെയർ (Holistic development of Kochi), സാഹിത്യ നിപുണനായിരുന്ന സുകുമാർ അഴീക്കോട് ചെയർ (Literature) എന്നീ പേരുകളിൽ കൊച്ചി സർവകലാശാലയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ചെയറുകൾക്ക് 2010 ൽ ഭരണാനുമതി ലഭിച്ചതാണ്. അതിൻറെ ഉത്തരവ് (G.O.Rt.No.2385.10.H.Edn dated 17.12.2010) ഇതോടൊപ്പമുണ്ട്.

 

എന്തുകൊണ്ടാണ് ഇനിയും സ്ഥാപിക്കാത്തത് എന്ന് ആരാഞ്ഞപ്പോൾ സർക്കാർ ഫണ്ട് അനുവദിക്കാത്തതു കൊണ്ട് എന്ന് നൽകിയ മറുപടിയും ഒപ്പമുണ്ട്.

 

സിൻഡിക്കേറ്റ് തീരുമാനിക്കുകയും, അതനുവദിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്ത കാര്യം യാഥാർഥ്യമാക്കാൻ ഇനിയും വൈകിക്കൂട. ഇപ്പോൾ ആരംഭിക്കുന്ന കൊച്ചി സർവകലാശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾ അവസാനിക്കുന്നതിനുമുമ്പ് ചെയറുകൾ ആരംഭിക്കുന്ന നല്ല വാർത്ത ഉണ്ടാകണം. ആഘോഷങ്ങൾ തിമിർക്കുമ്പോൾ സ്ഥാപകരിലെ പ്രമുഖനെ മറക്കരുത്. സർവകലാശാലയ്ക്ക് വേണ്ടി ഏക്കറുകണക്കിന് സ്ഥലം വിട്ടുനൽകി വരാപ്പുഴ അതിരൂപത ഉൾപ്പെടെയുള്ള സുമനസ്സുകളെയും !

Adv. Sherry. J. Thomas

sherryjthomas@gmail.com


Related Articles

ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി …

കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ  ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി

ദിവ്യകാരുണ്യ നാഥൻ്റെ മുൻപിൽ തനിയെ വരാപ്പുഴ അതിരൂപതയിലെ വൈദികർ

* വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ  കൊച്ചി: .കോവിഡ് – 19 രോഗഭീതിയുടെയും ലോക്ക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ

കോവിഡ് 19 – വൈറസ് ബാധ മൂലം വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻജില്ലാ ഭരണ കൂടത്തിന്റെയും ,ജില്ലാ ഹെൽത്ത് വിഭാഗത്തിന്റെയും നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ട്ഹെൽപ് ഡെസ്ക് രൂപികരിച്ചു വരാപ്പുഴ അതിരൂപത

കൊച്ചി : കോവിഡ് 19 – വൈറസ് വ്യാപനം മൂലം പല വിധത്തിലുള്ള ആശങ്കകളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ധൈര്യം പകരാനും , കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<