കരുതൽ ഒരുക്കി.. കെ. സി. വൈ. എം.

കരുതൽ ഒരുക്കി.. കെ. സി. വൈ. എം.

കൊച്ചി  : കെ.സി.വൈ.എം. വരാപ്പുഴ അതിൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന കരുതൽ പദ്ധതിയുടെ ഭാഗമായി ഇടവകയിലെ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ ക്ലാസ്സിനുള്ള ആവശ്യത്തിനായി മൊബൈൽ ഫോൺ K.C.Y.M   പാനായിക്കുളം യൂണിറ്റിൻ്റെ നേൃത്വത്തിൽ നൽകുന്നതിൻ്റെ ഉദ്ഘാടനം K.C.Y.M വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ദീപു ജോസഫും,  പാനായിക്കുളം  ഇടവക വികാരി റെവ. ഫാ. ജിജു ക്ലീറ്റസ് തിയ്യാടിയും ചേർന്ന് നിർവഹിച്ചു.

K.C.Y.M പാനായിക്കുളം യൂണിറ്റ് പ്രസിഡൻ്റ് അമൽ ജോസഫ് അധ്യക്ഷത വഹിച്ചു. K.C.Y.M വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗ്ഗീസ് സെക്രട്ടറിമാരായ സ്മിത ആൻ്റണി, ജോർജ് രാജീവ് പാട്രിക്, എന്നിവരും സന്നിഹിതായിരുന്നു.


Related Articles

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ   കൊച്ചി : കസ്റ്റഡിയിലിരിക്കെയുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഈശോ

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ  ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.   തൃശൂർ  :  ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത് അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത്  അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്.   കൊച്ചി : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം ന്റെ സംസ്ഥാന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<