കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി
കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമത്തിനെതിരെ
ഹൈക്കോടതിയിൽ ഹർജി
കൊച്ചി : മദ്രസാദ്ധ്യാപക ക്ഷേമനിധി നിയമം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സർക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു……. ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
എറണാകുളം കേന്ദ്രമായുള്ള കേഡറ്റ്‌സ് എന്ന സംഘടനയാണ് ആവശ്യമുന്നയിച്ച് പൊതു താൽപ്പര്യ ഹർജിയുമായി കോടതിയിലെത്തിയത് .
ഹർജി പരിഗണിച മുഷ്താക് , റസ്വൽ എന്നിവർ അടങ്ങിയ ബെഞ്ച് എങ്ങിനെയാണ് പൊതുഖജനാവിൽ നിന്നും എടുത്ത് ഒരു മതം മാത്രം പഠിപ്പിക്കുന്നതെന്നും , അങ്ങനെയാണെങ്കിൽ ആ പഠനത്തിൻ്റെ സിലബസ് നിശ്ചയിക്കേണ്ടത് സർക്കാർ അല്ലേ.. എന്നും കോടതി ആരാഞ്ഞിട്ടുണ്ട് .
കേഡറ്റിനു വേണ്ടി അഡ്വക്കേറ്റ്
ശ്രീ C രാജേന്ദ്രൻ ഹർജി ഫയൽ ചെയ്തു .
Related
Related Articles
പൊക്കാളി കൃഷിക്ക് കൈ സഹായം.
പൊക്കാളി കൃഷിക്ക് കൈ സഹായം. കൊച്ചി : തീര പ്രദേശത്തെ തനതു കൃഷിയായ പൊക്കാളി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഒരു കൈ സഹായമായി വരാപ്പുഴ അതിരൂപത
‘പള്ളിക്കൊപ്പം പള്ളിക്കൂടം വേണം’ എന്ന കല്പന ഇറക്കിയത് വി. ചാവറ അച്ചനല്ല ! എങ്കിൽ പിന്നെ ആരാണ് ???
(2021 ജൂൺ 1 – ആം തീയതി D C F Kerala എന്ന ഫേസ് ബുക്ക് പേജിൽ “പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന മഹത്തായതും
വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്
വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ് ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ് വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം