ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

ജീവൻപകരുന്ന വിത്തിന്‍റെ ധന്യമുഹൂർത്തം

വത്തിക്കാൻ : മാർച്ച് 21 ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ചിന്ത :

“ഒരു ഗോതമ്പുമണി നിലത്തു വീണ് അഴിയാത്ത പക്ഷം അത് അതേപടി തുടരുന്നു. അഴിയുന്ന പക്ഷം സമൃദ്ധമായ വിളവു നല്കുന്നു (യോഹ. 12 : 23-24). ധാന്യമണി സഹിക്കുകയും മരിക്കുകയും ചെയ്യുന്ന മുഹൂർത്തത്തിലാണ് അതു കൃത്യമായും ഒരു വിത്തായ് മാറുന്നത്. ഉചിതമായ സമയത്ത് ഫലം പുറപ്പെടുവിക്കുവാൻ അതിന്‍റെ ജീവിതം വീണ്ടും പൂവണിയുന്നു.” #


Related Articles

യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ

യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ വത്തിക്കാൻ : റോമിലെ പുരാതന യഹൂദപ്പള്ളിയിലേയ്ക്ക് (Tempio Maggiore) ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ സന്ദർശനത്തിന്‍റെ 35-ാം വാർഷികം  

യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും

യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും വത്തിക്കാൻ : മെയ് 2, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : പെസഹാക്കാലം 5-ാംവാരം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തുനിന്നും അടർത്തിയെടുത്തതാണീ

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം വത്തിക്കാന്‍റെ പ്രതിനിധി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ… 1. യു.എൻ. മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങൾ കാലക്രമത്തിൽ ചോർന്നുപോകുന്നുണ്ടെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<