ദൈവത്തിന്‍റെ സാധാരണത്വം…

 

ദൈവത്തിന്‍റെ സാധാരണത്വം…..ദൈവം സ്നേഹിക്കുന്ന സാധാരണത്വം…….

ജനുവരി 11-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :
“ദൈവമായ ക്രിസ്തു ഭൂമിയിലെ തന്‍റെ ജീവിതത്തിന്‍റെ സിംഹഭാഗവും ആരാലും ശ്രദ്ധിക്കപ്പെടാതെ സാധാരണ ജീവിതം നയിച്ചു എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. സാധാരണ ജീവിതത്തിന്‍റെ മഹത്വം വെളിവാക്കുന്ന മനോഹരമായ സന്ദേശമാണിത്. ദൈവദൃഷ്ടിയില്‍ നാം ചെയ്യുന്ന ഓരോ നിസ്സാരകാര്യവും, ചെലവിടുന്ന ഓരോ നിമിഷവും പ്രാധാന്യമുള്ളതാണെന്നാണ് ഇതു വെളിവാക്കുന്നത്.”


Related Articles

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ

2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ :  2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്.

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക വത്തിക്കാൻ : ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ  സന്ദേശം. ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ:   വത്തിക്കാന്‍ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<