പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെ കേന്ദ്രസ്ഥാനത്ത്

വത്തിക്കാൻ : മാർച്ച് മാസം പാപ്പാ ഫ്രാൻസിസിൻറെ പ്രാർത്ഥന നിയോഗം 
1 കുമ്പസാരിക്കുവാൻ പോകുന്നത് സുഖപ്പെടുവാനും എന്‍റെആത്മാവിനു സൗഖ്യംപകരുവാനുമാണ്.

2. കുമ്പസാരം ആത്മീയാരോഗ്യം നല്‍കുകയും, പാപത്തിന്‍റെ അഗാധ തലത്തിൽനിന്നും ഒരുവനെ കാരുണ്യത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു.

3. അനുരഞ്ജനത്തിന്‍റെ കൂദാശയുടെ കേന്ദ്രം നമ്മുടെ പാപങ്ങളല്ല, മറിച്ച് നാം സ്വീകരിക്കുന്ന ദൈവസ്നേഹമാണ്.

4. നമുക്കായി കാത്തിരിക്കുകയും നമ്മെ കേൾക്കുകയും നമുക്കു മാപ്പുനല്‍കുകയും ചെയ്യുന്ന ക്രിസ്തുവാണ് കുമ്പസാരത്തിന്‍റെ കേന്ദ്രം.

5. ദൈവത്തെ സംബന്ധിച്ച് നമ്മുടെ പാപങ്ങളെക്കാൾ പ്രധാനം പാപിയായ മനുഷ്യൻ തന്നെയാണ്.

6. നവവും ആഴവുമായ അനുഭൂതിയോടെ അനുരഞ്ജനത്തിന്‍റെ കൂദാശ സ്വീകരിക്കുവാൻ സഹായിക്കണമേ! അങ്ങനെ അവിടുത്തെ സമ്പന്നമായ ക്ഷമയും കാരുണ്യവും ഞങ്ങൾ രുചിക്കട്ടെ!

7. പീഡകരെയല്ല, കരുണയിൽ സമ്പന്നരായ വൈദികരെ ദൈവം സഭയ്ക്ക് നല്‍കട്ടെ… എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 


Related Articles

കന്യാസ്ത്രീ സമരത്തിന് വിദ്യാർഥികൾ : സ്‌കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് കമ്മീഷൻ.

  എറണാകുളത്ത് വഞ്ചി സ്ക്വയറിൽ ജലന്ധർ വിഷയത്തിൽ കഴിഞ്ഞവർഷം കന്യാസ്ത്രികൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിപ്പിച്ചു മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും

ഇന്ന് പാപ്പ എമിരറ്റസ്  ബെനഡിക്ട് പതിനാറാമന്റെ 93- )o ജന്മദിനം.

വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ  സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള  മാർക്ട്ടൽ എന്ന സ്ഥലത്ത്.  ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ: 

പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക

പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക വത്തിക്കാന്‍ : എല്ലാവരേയും ഉൾക്കൊള്ളുന്ന, അറിവുള്ള, അവർക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ബോധരഹിതമായ യുദ്ധങ്ങൾ പോലുള്ള അക്രമത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<