ലോക കടുവാ ദിനത്തിൽ പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ച ഷൈജു കേളന്തറയുടെ വൈൽഡ് ലൈഫ് ഫോട്ടോ:

ലോക കടുവാ ദിനത്തിൽ പ്രമുഖ പത്രത്തിൽ

പ്രസിദ്ധീകരിച്ച ഷൈജു കേളന്തറയുടെ വൈൽഡ്

ലൈഫ് ഫോട്ടോ:

 

കൊച്ചി : ലോക കടുവാ ദിനമായ ഇന്നലെ മലയാള മനോരമ പത്രത്തിന്റെ എല്ലാ എഡിഷനിലും  കഴിഞ്ഞ മാർച്ചിൽ മാതൃഭൂമി പത്രത്തിന്റെയും എല്ലാ എഡിഷനിലും ഒരുപോലെ പ്രസിദ്ധീകരിച്ചു വന്നത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ഷൈജു കേളന്തറയുടെ വൈൽഡ് ലൈഫ് ഫോട്ടോ. ഇങ്ങനെ ഒരു അപൂർവഭാഗ്യം….. ഇതുവരെയും ഒരു ഫോട്ടോഗ്രാഫർക്കും ലഭിച്ചു കാണില്ല.

മാർച്ച് 19ന് കർണാടകയിലെ നഗർഹോള രാജീവ് ഗാന്ധി നാഷണൽ പാർക്കിലെ കാട്ടിൽ രണ്ടുമണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം ഈ ഫോട്ടോ പകർത്തിയത്

വരാപ്പുഴ അതിരൂപത എക്യൂമെനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സെക്രട്ടറിയായ ഇദ്ദേഹം പാലാരിവട്ടം സെന്റ്. ജോൺ ബാപ്ടിസ്റ്റ് ഇടവക അംഗം ആണ്.

കേരള വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായ ഇദ്ദേഹം മട്ടുപ്പാവ് കൃഷിയിലും എഴുത്തുകാരനെന്ന നിലയിലും പ്രസിദ്ധനാണ്


Related Articles

വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ

വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ.   കൊച്ചി : മെയ് ദിനത്തില്‍ ( 01.05.23 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 7 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു.

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിൽ ലോകം നിൽക്കുമ്പോഴാണ് അട്ടിപ്പേറ്റിപിതാവ് വരാപ്പുഴ അതിരൂപതയുടെ സാരഥ്യം ഏൽക്കുന്നത്. നാടെങ്ങും ജനങ്ങൾ, പ്രത്യേകിച്ചു

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ   കൊച്ചി : ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഒരു സ്നേഹ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കേരള റീജ്യൻ ലാറ്റിൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<