വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മതബോധന വിദ്യാര്‍ഥി – ആഗ്‌നസ് ബോണി സോസ.

വചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മതബോധന വിദ്യാര്‍ഥിനി – ആഗ്‌നസ് ബോണി സോസ.

കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന വിഭാഗം സംഘടിപ്പിച്ച ദൈവദാസന്‍ മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് 2024 ഗ്രൂപ്പ് B വിഭാഗത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ആഗ്‌നസ് ബോണി സോസ തനിക്ക് ലഭിച്ച സമ്മാനം – വിദേശനാട് സന്ദര്‍ശിക്കാനുള്ള ഫ്ൈളറ്റ് ടിക്കറ്റ്, രണ്ടാം സമ്മാനം ലഭിച്ച ആന്‍ മരിയയ്ക്ക് നല്‍കി മാതൃകയായി. 2023-ല്‍ നടത്തിയ ബൈബിള്‍ ക്വിസില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹയായ ആഗ്‌നസ് 2024 മെയ് 7-ാം തീയതി വിദേശനാട് സന്ദര്‍ശനത്തിന് പോകുകയാണ് . മാനാട്ടുപുറം തിരുഹൃദയ ദേവാലയ ഇടവകാംഗമായ തേറാക്കല്‍ ബോണി സോസയുടെയും , സിമി റോഡ്രിക്‌സ് ന്റെയും മകളാണ് ആഗ്‌നസ്  ബോണി സോസ.


Related Articles

ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ

ബിഷപ്പ് ഡോ.അലക്സ് വടക്കുംതല കോട്ടപ്പുറംരൂപതഅപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ   കോട്ടപ്പുറം (തൃശൂർ): കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ്  പാപ്പ നിയമിച്ചു.

മഹാ ജൂബിലി പ്രഭയിൽ വൈദിക-സന്യസ്ത സംഗമം

മഹാജൂബിലി പ്രഭയിൽ വൈദിക-സന്യസ്ത സംഗമം   കൊച്ചി :  വല്ലാർപാടം ദേവാലയത്തിന്റേയും തിരുച്ചിത്ര സ്ഥാപനത്തിന്റേയും അഞ്ഞൂറാം വാർഷികമാഘോഷിക്കുന്ന മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വല്ലാർപാടം ബസിലിക്കയിൽ മുൻകാലങ്ങളിൽ സേവനം

ഗാർഹിക തൊഴിലാളി ദിനചാരണം സംഘടിപ്പിച്ചു.

ഗാർഹിക തൊഴിലാളി ദിനാചാരണം സംഘടിപ്പിച്ചു.   എറണാകുളം : എറണാകുളം ജില്ലയിലെ ഗാർഹിക തൊഴിലാളികളുടെ സംഘാടനവും ശാക്തീകരണവും ലക്ഷ്യമാക്കി വരാപ്പുഴ അതിരുപതാ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<