കരുതൽ വിദ്യാഭ്യാസവുമായി കെ.സി.വൈ.എം മാനാട്ട്പറമ്പ്

കരുതൽ വിദ്യാഭ്യാസവുമായി

കെ.സി.വൈ.എം

മാനാട്ട്പറമ്പ്

 

കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതി നേതൃത്വം നൽകി വരുന്ന കരുതൽ വിദ്യാഭ്യാസ പദ്ധതി യൂണിറ്റ് തലത്തിൽ നടപ്പിലാക്കി കെ.സി.വൈ.എം മാനാട്ടുപറമ്പ് യൂണിറ്റ്. മാനാട്ടു പറമ്പ് തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് ആഷ്ലിൻ പോൾ വികാരി ഫാ. നോർബിൻ പഴമ്പിള്ളിക്ക് കൈമാറി. യൂണിറ്റ് പ്രസിഡൻ്റ് ബെൻസൺ ജുബായ് സോസ അധ്യക്ഷത വഹിച്ചു.

കെ.സി.വൈ.എം മാനാട്ടുപറമ്പ്   വൈസ് പ്രസിഡന്റ് ആദർശ്, സെക്രട്ടറി മാനുവൽ തോമസ്, സ്പിരിച്യുൽ ഫോറം കൺവീനർ ആഷ്‌ന ഡിന്നി, ജോയിന്റ് സെക്രട്ടറി ജോസ്ഫിന, ആനിമേറ്റർ ബിജോയ് പാടത്തുപറമ്പിൽ, എന്നിവർ സന്നിഹിതരായിരുന്നു


Related Articles

മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു

മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു.   വല്ലാര്‍പാടം : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട്

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം. കൊച്ചി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..

അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻറെ പതിനൊന്നാം സ്വർഗ്ഗപ്രാപ്തിയുടെ അനുസ്മരണ ദിവ്യബലി നടത്തി..   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<