ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ

ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം

സ്വാഗതാർഹം :

ആർച്ബിഷപ് കളത്തിപറമ്പിൽ

 

കൊച്ചി : പോപ്പ് ഫ്രാൻസിസിൻ്റെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട് വാർത്ത തികച്ചും സ്വാഗതാർഹമാണ്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിലും വത്തിക്കാൻ്റെ ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം ലോകസമാധാനത്തിനും പ്രകൃതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ് അദ്ദേഹത്തെ ഭാരതത്തിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പ്രസ്താവന ഭാരതത്തിലെ കത്തോലിക്കർക്ക് മാത്രമല്ല മുഴുവൻ ജനങ്ങൾക്കും സന്തോഷം ഉളവാക്കുന്ന കാര്യം ആയിരിക്കും. എത്രയും പെട്ടെന്ന് പോപ്പ് ഫ്രാൻസിസിൻ്റെ ഭാരത സന്ദർശനം യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

 

30/10/2021
Ekm


Related Articles

സഭാ വാർത്തകൾ – 11.06.23

സഭാ വാർത്തകൾ – 11.06.23   വത്തിക്കാൻ വാർത്തകൾ മിഷനറി പ്രവർത്തനത്തിൽ കൊച്ചുത്രേസ്യയുടെ മാതൃക ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ആഗോള മിഷനുകളുടെ സംരക്ഷകയായ ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തെ

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.   വത്തിക്കാൻ : ‘ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’, എന്ന സന്ദേശവുമായി പരിശുദ്ധ

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ വിദ്യാർത്ഥി അസ്സോസിയേഷന്റെ നേതൃത്വത്തിൽ “റോഡ് സുരക്ഷാ”

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<