നിർമ്മാണ തൊഴിൽ മേഖല പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപ്പെടണം കെ എൽ എം

നിർമ്മാണ തൊഴിൽ മേഖല പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപ്പെടണം – കെ എൽ എം     കൊച്ചി : അസംസ്കൃതത വസ്തുക്കളുടെ രൂക്ഷമായ വില കയറ്റവും ദൗർലഭ്യവും മൂലം പ്രതിസന്ധിയിലായ നിർമ്മാണ മേഖലയേയും തൊഴിലാളികളേയും സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരള ലേബർ മൂവ്മെന്റ് (കെഎൽ എം) വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം

Read More

ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത

ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത.   കൊച്ചി: കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടി ഒട്ടേറെ വിദ്യാർത്ഥികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുന്നതാണെന്ന് കെഎൽസിഎ വരാപ്പുഴ അതിരൂപത അഭിപ്രായപ്പെട്ടു. പ്രീ മെട്രിക് മത്സരപരീക്ഷ പരിശിലന സഹായത്തിന് ഉപകാരപ്രദമായ പദ്ധതികളുടെ വിഹിതം കുറച്ചത് മലയാളി വിദ്യാർത്ഥികളുടെ

Read More

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്.

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്. എറണാകുളം : അന്തർദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കളമശ്ശേരി സെൻ്റ് പോൾസ് കോളേജ് എൻ എസ് എസ് വോളന്റിയേഴ്‌ സിന്റെയും നേതൃത്വത്തിൽ എറണാകുളത്തെ നഗരത്തിലെ ആറ് പ്രധാന കേന്ദ്രങ്ങളിൽ( ഹൈകോടതി ജംഗ്ഷൻ, സെൻട്രൽ സ്‌ക്വയർ മാൾ, KSRTC ബസ് സ്റ്റാൻഡ്,

Read More

2024 – ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..

2024 -ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും..   വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക സന്ദർശനങ്ങളിൽ ഇന്ത്യയും ഉണ്ടാകുമെന്ന വാർത്ത ഫ്രാൻസിസ് പാപ്പാ പങ്കുവെച്ചു. സൗത്ത് സുഡാനിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്ര മധ്യേ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഭാരതകത്തോലിക്കാ സമൂഹത്തിൻറെ വർഷങ്ങളായ കാത്തിരിപ്പാണ് പാപ്പയുടെ ഭാരത സന്ദർശനം. തദവസരത്തിലാണ്

Read More

സഭാ  വാർത്തകൾ  – 05.02.23

സഭാ  വാർത്തകൾ  – 05.02.23   വത്തിക്കാൻ വാർത്തകൾ   വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ സിറ്റി:  കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു.  ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ

Read More

വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ.

വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ സിറ്റി:  കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന ചില ജീവകാരുണ്യപ്രവർത്തകസംഘടനകളുടെ പ്രതിനിധികളെ അവിടുത്തെ നൂൺഷിയേച്ചറിൽ സ്വീകരിച്ച പാപ്പാ, പാവപ്പെട്ട മനുഷ്യരുടെ മുന്നിൽ വിശ്വാസത്തിന്റെ സാക്ഷ്യമായി പ്രവർത്തനം തുടരാൻ ആവശ്യപ്പെട്ടു.  ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കുവാൻ അവർ കാണിക്കുന്ന ധൈര്യത്തെ  പാപ്പാ അഭിനന്ദിച്ചു.

Read More