• August 17, 2026

തണ്ണീര്‍ പന്തല്‍ ഒരുക്കി

 തണ്ണീര്‍ പന്തല്‍ ഒരുക്കി

തണ്ണീര്‍ പന്തല്‍ ഒരുക്കി.

വേനല്‍ക്കാലത്തുടനുബന്ധിച്ച് എല്ലാ ഇടവകയിലും തണ്ണീര്‍പന്തല്‍ ഒരുക്കുക എന്ന വരാപ്പുഴ അതിരൂപത Bcc യുടെ നിര്‍ദ്ദേശപ്രകാരം നെട്ടൂര്‍ വിമലഹൃദയ മാതാ ഇടവക കുടുംബയൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തില്‍ 19/04/2026 ഞായറാഴ്ച തണ്ണീര്‍പന്തല്‍ ഒരുക്കി. ഇടവക വികാരി ബഹു: ഫാ: അലോഷ്യസ് തൈപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു . ഉദ്ഘാടന കര്‍മ്മത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍മാരായ ശ്രീ.നിഷാദ്,ശ്രീ.ബോബന്‍ നെടുംപറമ്പില്‍, മറ്റുപ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. കേന്ദ്ര സമിതി ലീഡര്‍ ശ്രി. M Xജോസഫ്, സെക്രട്ടറി സാജു K.x,സജിത്ത് സാക്‌സണ്‍, ജിമ്മി ജോസ്, ദീപക്, O J ജോസഫ്,റോയ്, ഷെസി സിജു, എന്നിവര്‍ നേതൃത്വം നല്‍കി

 

വഴിയോര യാത്രികര്‍ക്ക് ദാഹജലം വിതരണം ചെയ്യുന്ന  തണ്ണീര്‍ പന്തല്‍  പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയുടെ മുന്‍പില്‍ രണ്ട് ദിനമായി (  16/04/26 , 17/04 /26 ) ഒരുക്കി. ഇടവക വികാരി ഫാ: പാട്രിക് ഇലവുങ്കല്‍ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു.  കേന്ദ്ര നിര്‍വ്വാഹക സമിതിയും KLCWA യും സംയുക്തമായി. ഇതിന് നേതൃത്വം നല്കി.

admin

Leave a Reply

Your email address will not be published. Required fields are marked *