സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ 72 മത് വാർഷിക സമ്മേളനം

 സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ 72 മത് വാർഷിക സമ്മേളനം

സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ 72 മത് വാർഷിക സമ്മേളനം

 

വരാപ്പുഴ അതിരൂപത സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ 72 മത് വാർഷിക സമ്മേളനം ജൂൺ 28ന് ഞായറാഴ്ച എറണാകുളം പാപ്പാളി ഹാളിൽ നടന്നു. പ്രസിഡണ്ട് ടി എം ജോസഫ് തൈപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് സെക്രട്ടറി നെൽസൺ കൊറയയും കണക്കുകൾ ട്രഷറർ ഫ്രാൻസിസ് ജോസഫും അവതരിപ്പിച്ചു 4.46 കോടി രൂപയാണ് ഈ വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സൊസൈറ്റി ചെലവഴിച്ചത്. ഉപദേഷ്ടാവ് മോൺ. ക്ലീറ്റസ് പറമ്പലോത്ത് അനുഗ്രഹപ്രഭാഷണം നടത്തി റോക്കി രാജൻ സ്വാഗതവും, ആന്റണി ബെനഡിക്ട് നന്ദിയും പറഞ്ഞു. വിൻസെൻഷ്യൻ കുടുംബത്തിലെ നവ വൈദികർ ദിവ്യബലി അർപ്പിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *