വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ പ്രഥമ തിരുനാള്‍ 2026 ജൂലൈ 18 ന്

 വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ പ്രഥമ തിരുനാള്‍   2026 ജൂലൈ 18 ന്

വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ പ്രഥമ തിരുനാള്‍ –  വരാപ്പുഴ മദര്‍ ഏലീശ്വ ചാപ്പലില്‍ 2026 ജൂലൈ 18 ന്

കേരളത്തിന്റെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ പ്രഥമ കര്‍മ്മലീത്താ സന്യാസിനീ സഭയുമായ കേകാണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കര്‍മ്മലീത്ത സന്ന്യാസിനീ സഭ (റ്റിഒസി്ഡി -സി.റ്റി.സി) യുടെ സ്ഥാപികയുമായ വാഴ്ത്തപ്പെട്ട മദര്‍ എലീശ്വയുടെ പ്രഥമ തിരുനാള്‍, മദര്‍ എലീശ്വയുടെ ഭൗതികദേഹം അടക്കം കൊള്ളുന്ന വരാപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് അങ്കണത്തിലെ മദര്‍ ഏലീശ്വ ചാപ്പലില്‍ 2028 ജൂലൈ 19-ന് സാഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെ ദൈവത്തിന് കൃതഞ്ഞ അര്‍പ്പിച്ച് ആഘോഷിക്കുന്നു.
തിരുനാള്‍ ഒരുക്ക നൊവേന ജൂലൈ 9 മുതല്‍ 17 വരെ വൈകിട്ട് 5.00 ന് നൊവേന, ദിവ്യബലി, ആരാധന

 

2026 ജൂലൈ 18 ശനിയാഴ്ച രാവിലെ 10.30 ന്

സാഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി

മുഖ്യകാര്‍മ്മികന്‍

മോസ്റ്റ് റവ.ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത)

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാവരയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

admin

Leave a Reply

Your email address will not be published. Required fields are marked *