എറണാകുളം റവന്യൂ ജില്ല സുബ്രതോ മുക്കർജി അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റിൽ സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

എറണാകുളം റവന്യൂ ജില്ല സുബ്രതോ മുക്കർജി അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റിൽ സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
ചോറ്റാനിക്കര ഗവ എച്ച് എസ് എസിൽ വച്ച് നടന്ന എറണാകുളം റവന്യൂ ജില്ല സുബ്രതോ മുഖർജി ഇന്റർ സ്കൂൾ അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റിൽ എറണാകുളം സെന്റ് ആൽബർട്സ് ഹൈസ്കൂൾ ജേതാക്കളായി. ജൂലൈ 23 ന് തൃശ്ശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് സെന്റ് ആൽബർട്സ് ഹൈസ്കൂൾ പങ്കെടുക്കും.