ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഫ്രാൻസിസ്ക്കൻ ഫോർമേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപത ഫ്രാൻസിസ്ക്കൻ അൽമായ സഭ വിശുദ്ധ പാദ്രെ പിയോ റീജൻ സംഘടിപ്പിച്ച ഫ്രാൻസിസക്കൻ ഫോർമേഷൻ ക്യാമ്പ് കപ്പുച്ചിൻസഭ പ്രൊവിൻഷ്യാൾഫാ. പീറ്റർ തോമസ് കപ്പുച്ചിൻ ഉദ്ഘാടനം ചെയ്യുന്നു. സ്പിരിച്ചൽ ഡയറക്ടർ ഫാദർ കുര്യാക്കോസ് കപ്പുച്ചിൻ , പോണേൽ പള്ളിവികാരി ഫാദർ ആൻ്റണി ബിബു കാടംപറമ്പിൽ, റീജൻമിനിസ്റ്റർ അലക്സ് ആട്ടൂള്ളിൽ, റീജൻസെക്രട്ടറി മാർട്ടിൻ തപ്പലോടത്ത്, സിസ്റ്റർ ബീന എന്നിവർ സമീപം