പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് -ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ.
പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പ് – ഇടുക്കി സ്വദേശിയായ മിഷ്ണറി വൈദികൻ.. റെവ.. ഡോ. സിബി മാത്യു പീടികയിൽ.. വത്തിക്കാൻ: ഓഷ്യാനിയയിലെ പാപ്പുവാ ന്യൂഗിനിയയിലെ പുതിയ ബിഷപ്പായി ഇടുക്കി ജില്ലയിലെ മേലോരം ഇടവക അംഗമായ ഡോ.ഫാ.സിബി മാത്യു പീടികലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. മെയ് 13നാണ് ഇത് സംബന്ധിച്ച നിയമനത്തിന് പാപ്പ ഫ്രാൻസിസ് അംഗീകാരം നൽകിയത്. ഫാ.സിബി മാത്യു , വാനിമോ രൂപതയുടെ വികാരി ജനറൽ ആയി സേവനം ചെയ്തു വരികയായിരുന്നു. 1952 -ൽ […]Read More