ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ് ഡോ. ജോസഫ്
കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ നിന്ന് സ്നേഹത്തിൻ്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. ആ നീർച്ചാൽ അനേകർക്ക് ജീവൻ നൽകും. ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ഓർമ്മപ്പെടുത്തുന്നു, ഉയർപ്പിൻറെ സുവിശേഷം വളരെ വ്യക്തമാണ് , യേശുവിൻറെ ഉയർപ്പ് കാണുവാനും അവിടുത്തെ ഉയിർപ്പിന് സാക്ഷികളും ആകാൻ നാം, തുറന്നുകിടക്കുന്ന ലോകത്തിലെ ഏക കല്ലറയിലേക്ക് പോകേണ്ടതുണ്ട് . ചരിത്രത്തിലേക്കുള്ള ഒരു […]Read More