സഭാവാര്‍ത്തകള്‍ – 07.01.24. വത്തിക്കാൻ വാർത്തകൾ യുദ്ധം തകര്‍ത്തിരിക്കുന്ന നാടുകളില്‍ സമാധാനം വാഴുന്നതിനായി പ്രാര്‍ത്ഥിക്കുക : പാപ്പാ ! വത്തിക്കാൻ : പുതുവത്സരദിനത്തില്‍, തിങ്കളാഴ്ച (01/01/24) വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനാ വേളയില്‍ പാപ്പാ, യുദ്ധം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെ അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു. യുദ്ധം നടക്കുന്ന ഈ നാടുകളെ നാം മറന്നുപോകരുതെന്ന് പാപ്പാ പറഞ്ഞു. ലോകത്തിലെ സകല ഭൂഖണ്ഡങ്ങളിലും നടക്കുന്ന സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും അസംഖ്യം പ്രാര്‍ത്ഥനാസംരംഭങ്ങള്‍ക്കും പാപ്പാ നന്ദി പ്രകാശിപ്പിച്ചു. ഓരോ ദിവസവും സമാധാനശില്പികളായിരിക്കാനുള്ള തീരുമാനത്തെയും സമാധാനയത്‌നത്തെയും […]Read More
രക്തദാന പദ്ധതി ഉദ്ഘാടനം. കൊച്ചി : വരാപ്പുഴ അതിരൂപത BCC യുടെ, ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ( ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് ആയിരം പേരുടെ രക്തദാനം) സ്നേഹദാനം രക്തദാന പദ്ധതിയുടെ ആദ്യ ക്യാമ്പ് വൈപ്പിൻ പെരുമാൾപ്പടി സെന്റ് സെബാസ്റ്റ്യൻ പാരീഷ് ഹാളിൽ, വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ, മോൺ. മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു, അതിരൂപത BCC ഡയറക്ടർ റവ.ഫാ.യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ചു. വൈപ്പിൻ ഫൊറോന BCC ഡയറക്ടർ റവ. ഫാ.ആന്റണി ബിബു കാടാംപറമ്പിൽ സ്വാഗതം […]Read More
വരാപ്പുഴ അതിരൂപതയ്ക്ക് ഇത് ധന്യമുഹൂര്‍ത്തം. കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുപ്പട്ട ദാന തിരുകര്‍മത്തില്‍ വരാപ്പുഴ അതിരൂപതയിലെ ബഹു.ഡീക്കന്മാരായിരുന്ന ആഷിഷ് അഗസ്റ്റിന്‍ തുണ്ടിപറമ്പില്‍, ജിക്‌സന്‍ ജോണി ചേരിയി്ല്‍, നിവിന്‍ നിക്‌സണ്‍ പൂതുക്കട, സാവിയോ ആന്റെണി തെക്കേപാടത്ത്്, സോബിന്‍ സ്റ്റാന്‍ലി പള്ളത്ത്് എന്നിവരുടെ തിരുപ്പട്ട സ്വീകരണം 2023 ഡിസംബര്‍ 28 ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്നു. […]Read More
സഭാവാര്‍ത്തകള്‍ – 17.12. 23 വത്തിക്കാൻ വാർത്തകൾ രോഗികളും ദുര്‍ബലരുമായ ആളുകള്‍ക്ക് മരിയന്‍ തീര്‍ത്ഥാടനം ആശ്വാസത്തിന്റെ തൈലം : ഫ്രാന്‍സിസ് പാപ്പാ വത്തിക്കാന്‍ : ഇറ്റലിയിലെ യൂണിത്താല്‍സി (UNITALSI) എന്ന സംഘടനാംഗങ്ങള്‍ക്ക് അനുവദിച്ച കൂടിക്കാഴ്ചയില്‍,കാരുണ്യപ്രവര്‍ത്തികളിലൂടെ സുവിശേഷമറിയിക്കുന്ന സഭയെയാണ് ഈ സംഘടന പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പ പറഞ്ഞു. ദുര്‍ബലരായ ആളുകള്‍ക്ക് സഹായമെത്തിക്കുകയും, അവരെ പരിചരിക്കുകയും, കാരുണ്യപ്രവര്‍ത്തികളിലൂടെ സുവിശേഷമറിയിക്കുകയും ചെയ്യുന്ന യൂണിത്താല്‍സി എന്ന സംഘടനയ്ക്ക് ഫ്രാന്‍സിസ് പാപ്പാ നന്ദി പറയികയും ചെയ്തു. സുഖസൗകര്യങ്ങളുടെയും, കാര്യക്ഷമതയുടെയും പേരില്‍ ദുര്‍ബലവിഭാഗങ്ങളെ […]Read More
കൊച്ചിനഗരത്തിൽ ആവേശം നിറച്ച് പൈതൃക വേഷസംഗമം. കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം 2023 ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പൈതൃകസംഗമത്തിൽ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു […]Read More
അൾത്താര ബാല സംഗമം സംഘടിപ്പിച്ചു. കൊച്ചി: വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും അൾത്താര ബാലകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു സംഗമം ഡിസംബർ 9 ശനിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി. 1564 അൾത്താര ബാലകരാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് 3 മണിക് എറണാകുളം ഉണ്ണിമിശിഹാ പള്ളിയിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ക്രിസ്റ്റീൻ അംഗങ്ങളാണ് നേതൃത്വം നൽകിയത്. അതിനുശേഷം റാലിയായി സെന്റ്. ആൽബർട്സ് കോളേജ് ബെച്ചി നെല്ലി ഹാളിലേക്ക് പോവുകയും അവിടെ വച്ച് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് […]Read More
സഭാവാര്‍ത്തകള്‍ – 10.12. 23. വത്തിക്കാൻ വാർത്തകൾ നൂറ് പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. വത്തിക്കാൻ സിറ്റി : 1223 ൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി നിർമ്മിച്ച പുൽക്കൂടിന്റെ 800 മത് വാർഷികം ഈ വർഷം ആഘോഷിക്കുന്ന വേളയിൽ, ലോകമെമ്പാടും നിന്നുള്ള നൂറു പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. വിവിധ കലാകാരന്മാരുടെ സൃഷ്ടികളെ പ്രതിനിധീകരിക്കുന്നതോടൊപ്പം ഓരോന്നും യേശുവിന്റെ ജനനരംഗത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും ചിത്രീകരിക്കുന്നു. ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള പുൽക്കൂടുകൾ പ്രദർശിപ്പിക്കുന്നത്. […]Read More
കുടുംബ വിശുദ്ധീകരണ വർഷം – ദിവ്യകാരുണ്യ കോൺഗ്രസ് സമാപനം നാളെ (09.12. 23) കൊച്ചി : വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും സജീവമായി നടത്തപ്പെട്ട കുടുംബ വിശുദ്ധീകരണ വർഷത്തിന്റെയും ദിവ്യകാരുണ്യ കോൺഗ്രസിന്റെയും സമാപനം നാളെ എറണാകുളം പാപ്പാളി ഹാൾ ,സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിലായി നടക്കും. ഡിസംബർ 10 ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപത ജൂബിലി ദമ്പതി സംഗമം പാപ്പാളി ഹാളിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് […]Read More
വല്ലാർപാടം പള്ളി മഹാ ജൂബിലി മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23) കൊച്ചി : എ ഡി 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെയും പരിശുദ്ധ വല്ലാർപാടത്തമ്മയുടെ അത്ഭുത ചിത്ര സ്ഥാപനത്തിന്റേയും മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ ( 09.12.23 )- ശനിയാഴ്ച്ച വൈകീട്ട് 5 മണി മുതൽ സെന്റ് മേരീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 2024 ഒക്ടോബർ മാസം സമാപിക്കുന്ന മഹാ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാറിന്റെ […]Read More
പൈതൃക വേഷധാരികളുടെ സംഗമം ശനിയാഴ്ച എറണാകുളത്ത്. കൊച്ചി : കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരമ്പരാഗത ക്രൈസ്തവ വേഷമായ ചട്ടയും മുണ്ടും നാടനും കവായയും ധരിക്കുന്നവരുടെ സംഗമം പൈതൃകം 2023 നാളെ (ശനിയാഴ്ച്ച – ഡിസംബർ 9 ) ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. എറണാകുളം രാജേന്ദ്രമൈതാനത്ത് വൈകീട്ട് 5 .45 ന് നടക്കുന്ന പൈതൃകസംഗമത്തിൽ വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിക്കും. കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ […]Read More