Posts From manjubenny
Back to homepageന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലെ അംഗീകൃത സര്‍വ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഉപരിപഠനം നടത്തുന്നതിന്, അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. അര്‍ഹരായ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി
Read Moreആമസോണ്‍ സിനഡുസമ്മേളനം : ഒരു മിനിറ്റുനേരം 0
– ഫാദര്‍ വില്യം നെല്ലിക്കല്‍ ഒക്ടോബര്‍ 28 തിങ്കള്‍ 1. പ്രകൃതിയെ കൊള്ളചെയ്യുന്ന തെറ്റില്‍നിന്നും പിന്മാറാന്‍ ദുരന്തങ്ങളുടെ ഗതകാല അനുഭവങ്ങളില്‍നിന്നും ഇനിയും നാം പഠിക്കുന്നില്ല! കാരണം ഈ കൊള്ളയടി അവിടങ്ങളില്‍ പാര്‍ക്കുന്ന സഹോദരങ്ങളെ മാത്രമല്ല, ഭൂമിയെയും വ്രണപ്പെടുത്തുന്നുണ്ട്. 2. പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാനുള്ള കൃപതരണമേ! ഇത് സഭയുടെ ഇന്നത്തെ കരച്ചിലാണ്. സഭയുടെ പ്രത്യാശയുള്ള കരച്ചിലുമാണിത്!! 3.
Read Moreസഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം!
സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം! പ്രശ്നങ്ങള്‍ പരഹരിക്കുന്നതില്‍ സഭയുടെ ശൈലി, ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സൂനഹദോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു- ഫ്രാന്‍സീസ് പാപ്പാ ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി പതിവുപോലെ ഈ ബുധനാഴ്ചയും (23/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ
Read Moreപാഴാക്കിക്കളയുന്ന ഭക്ഷണം പാവപ്പെട്ടവന്‍റെ അന്നം…
പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍ 1. ഭക്ഷണവും പോഷകാഹാരവും തമ്മിലുള്ള വികലമായ ബന്ധം “നമ്മുടെ പ്രവൃത്തികളാണ് ഭാവിയുടെ ഭാഗധേയം. പോഷകാഹാരം #സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജിതമായ ലോകത്തിന്” ആവശ്യമാണെന്ന യുഎന്‍ “ആഗോള ഭക്ഷ്യദിന”ത്തിന്‍റെ ആപ്തവാക്യം ഭക്ഷണവും പോഷകാഹാരങ്ങളും തമ്മിലുള്ള വികലമായ ബന്ധമാണ് വെളിപ്പെടുത്തുന്നത്. സുസ്ഥിതിക്ക് ആവശ്യമായ ഭക്ഷണമില്ലാതെ വരുന്നത് വ്യക്തികളുടെ വിനാശ കാരണമാണ്. 82
Read More