International News

Back to homepage

അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ…

അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ… വത്തിക്കാൻ : മാർച്ച് 4-ന് വ്യാഴാഴ്ച രാവിലെ പാപ്പാ ഫ്രാൻസിസ്ഇറാഖിലെ ജനങ്ങൾക്കായി അയച്ച വീഡിയോ സന്ദേശം : 1. അസലാം അലേക്കും … നിങ്ങൾക്കു സമാധാനം! അറബി സമാധാന ആശംസയോടെയാണ് പാപ്പാ ഫ്രാൻസിസ് സന്ദേശം ആരംഭിച്ചത്. എതാനും മണിക്കൂറുകളിൽ താൻ ചരിത്രമുറങ്ങുന്നതും അനിതരസാധാരണവും സംസ്ക്കാരത്തനിമയുള്ളതുമായ ഇറാഖുദേശം സന്ദർശിക്കുവാൻ എത്തിച്ചേരുന്ന കാര്യം ആമുഖമായി

Read More

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെ കേന്ദ്രസ്ഥാനത്ത്

പാപമല്ല ദൈവസ്നേഹമാണ് കുമ്പസാരത്തിന്‍റെകേന്ദ്രസ്ഥാനത്ത് വത്തിക്കാൻ : മാർച്ച് മാസം പാപ്പാ ഫ്രാൻസിസിൻറെ പ്രാർത്ഥന നിയോഗം  1 കുമ്പസാരിക്കുവാൻ പോകുന്നത് സുഖപ്പെടുവാനും എന്‍റെആത്മാവിനു സൗഖ്യംപകരുവാനുമാണ്. 2. കുമ്പസാരം ആത്മീയാരോഗ്യം നല്‍കുകയും, പാപത്തിന്‍റെ അഗാധ തലത്തിൽനിന്നും ഒരുവനെ കാരുണ്യത്തിലേയ്ക്ക് ഉയർത്തുകയും ചെയ്യുന്നു. 3. അനുരഞ്ജനത്തിന്‍റെ കൂദാശയുടെ കേന്ദ്രം നമ്മുടെ പാപങ്ങളല്ല, മറിച്ച് നാം സ്വീകരിക്കുന്ന ദൈവസ്നേഹമാണ്. 4. നമുക്കായി

Read More

പൊതുഭവനമായ ഭൂമിയിൽ നിലനിർത്തേണ്ട സാഹോദര്യകൂട്ടായ്മ

പൊതുഭവനമായ ഭൂമിയിൽ നിലനിർത്തേണ്ട സാഹോദര്യകൂട്ടായ്മ വത്തിക്കാൻ :  ഇറ്റലിയിലെ മതാദ്ധ്യാപകർക്കായി ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക്  ജനുവരി 30-ന്  അയച്ച വീഡിയോ സന്ദേശത്തിൽ അവസാനമായി പങ്കുവച്ച ചിന്തയാണിത് : 1. സമൂഹത്തിന്‍റെ ഭാഗമാണു നാം മഹാമാരിയും അതു കാരണമാക്കിയ ഏകാന്തതയും ഒറ്റപ്പെടലും മൂലം നാം ഒരു സമൂഹത്തിന്‍റെ ഭാഗമാണെന്ന അടിസ്ഥാനപരമായ ഒരു തോന്നൽ ആരിലും ഉയർന്നുവന്നേക്കാവുന്നതാണ്.

Read More

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ

ആസന്നമാകുന്ന വിശുദ്ധവാരത്തിന് വത്തിക്കാൻ നല്കുന്ന മാർഗ്ഗരേഖകൾ വിശുദ്ധവാരവും പെസഹാത്രിദിനവും : 2021 മാർച്ച് 28 ഓശാന ഞായർ – ഏപ്രിൽ 4 ഈസ്റ്റർ ഞായർ. 1. മഹാമാരിക്കാലത്തെ വിശുദ്ധവാരം ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ സംഘമാണ് ആസന്നമാകുന്ന വിശുദ്ധ വാരത്തിനായുള്ള മാർഗ്ഗരേഖകൾ ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. ദേശീയ മെത്രാൻ സമിതികളുടെ ഓഫിസുകൾ വഴിയും പ്രാദേശിക മെത്രന്മാർക്കായി നേരിട്ടുമാണ് വത്തിക്കാൻ

Read More

നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ്

നിർമ്മിതബുദ്ധി മാനവിക വികസനത്തിനെന്ന് പാപ്പാ ഫ്രാൻസിസ് ഫെബ്രുവരി 28 ഞായർ, ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “ഇന്നേയ്ക്ക് ഒരു വർഷം മുൻപാണ് നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട #റോംകോൾ കരാർ ഒപ്പുവെച്ചത്. പൊതുനന്മയ്ക്കായി സന്മനസ്സുള്ള സകലരും സഹകരിക്കുമെന്നും, പിന്നിലായവരെ സംരക്ഷിക്കുമെന്നും, പങ്കാളിത്ത ധാർമ്മികതയുള്ള “കംപ്യൂട്ടര്‍ സംജ്ഞാ ധാർമ്മികത” (Algorethics) വികസിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു.”

Read More

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം 0

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം വത്തിക്കാന്‍റെ പ്രതിനിധി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ… 1. യു.എൻ. മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങൾ കാലക്രമത്തിൽ ചോർന്നുപോകുന്നുണ്ടെന്ന് വത്തിക്കാന്‍റെ വിദേശകാര്യങ്ങൾക്കായുള്ള സെക്രട്ടറി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ പ്രസ്താവിച്ചു. ഫെബ്രുവരി 24 ബുധനാഴ്ച യൂഎന്നിന്‍റെ ന്യൂയോർക്ക് ആസ്ഥാനത്തു ചേർന്ന മനുഷ്യാവകാശ കമ്മിഷന്‍റെ 46-ാമത് സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി

Read More

വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് :

  വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് : കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയമായ വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക്. വരാപ്പുഴ അതിരൂപതയിൽ ബസിലിക്ക പദവി ലഭിക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. വല്ലാർപാടം മരിയൻ തീർത്ഥാടന കേന്ദ്രമാണ്

Read More

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി

ദൈവം നമുക്കായ് ഒരുക്കിവച്ച സ്നേഹപദ്ധതി ജനുവരി 17, ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത രണ്ടാമത്തെ സന്ദേശം : “ഒരു സ്നേഹപദ്ധതിയാണ് ദൈവം നമുക്ക് ഓരോരുത്തര്‍ക്കുമായി എപ്പോഴും ഒരുക്കിയിരിക്കുന്നത്. ദൈവത്തെയും സഹോദരീ സഹോദരന്മാരെയും സേവിക്കുവാന്‍ സ്വയം പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതിലൂടെയാണ് ഓരോ വിശ്വാസിയും ആ വിളിയോടു പ്രത്യുത്തരിക്കുന്നതും പരമാനന്ദം അനുഭവിക്കുന്നതും.”   

Read More

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ്

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ് പിതാവിന്‍റെ ഹൃദയത്തോടെ… patris Corde : എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതത്തിലെ ചിന്താമലരുകള്‍ – ആദ്യഭാഗം : യൗസേപ്പിതാവിന്‍റെ വര്‍ഷാചരണം ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ 9-Ɔο പിയൂസ് പാപ്പാ പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മനോഹരമായ ഈ അപ്പസ്തോലിക ലിഖിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More

ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു

ബ്രസീലിലെ കര്‍ദ്ദിനാള്‍ ഓസ്കര്‍ ഷേയിദ് അന്തരിച്ചു കുടുംബങ്ങളുടെ പ്രേഷിതനും വൈദികരുടെ മിത്രവും…. റിയോ ദി ജനായിയോ അതിരൂപതയുടെ മെത്രാപ്പോലീത്ത.. 1. ജീവിതസായാഹ്നത്തിലെ യാത്രാമൊഴി വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ 88-Ɔമത്തെ വയസ്സില്‍ കോവിഡ് 19 പിടിപെട്ടാണ് ജനുവരി 13-ന് മരണമടഞ്ഞത്. 60 വര്‍ഷക്കാലം നീണ്ട പൗരോഹിത്യത്തില്‍ അദ്ദേഹം ബ്രസീലിലെ സാന്‍ ഹൊസ്സെ ദോസ് കാമ്പോസ് രൂപതയുടെ മെത്രാനായും

Read More