International News

Back to homepage

പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍

 വത്തിക്കാൻ: പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍ 1. വൈറസ്ബാധയോടുള്ള പ്രതിരോധ നടപടി:  ആശങ്കയുണര്‍ത്തുന്ന കൊറോണ വൈറസ് ബാധയോടുള്ള പ്രതിരോധ നടപടിയുടെയും പകര്‍ച്ച തടയുവാനുള്ള മുന്‍കരുതലിന്‍റെയും ഭാഗമായിട്ടാണ് വത്തിക്കാന്‍റെ ആരോഗ്യവകുപ്പ് (Health and Hygiene Directorate of the Vatican City State)  പൊതുവായ പരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം

Read More

ചൈനയിലെ രോഗഗ്രസ്ഥരായ ജനങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ പീഡിതരായ ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം : പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ : ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച  പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയുംചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.   സിറിയയിലെ പീഡിതര്‍ക്കുവേണ്ടി മദ്ധ്യപൂര്‍വ്വദേശ രാജ്യമായ സിറിയയില്‍ ഇന്നും കൊടുംമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ ഭീതിയില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍

Read More

പ്രദര്‍ശനങ്ങളും മേളകളും കൂട്ടായ്മയുടെ സംഗമവേദികള്‍: പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ :  ഫെബ്രുവരി 6-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് രാജ്യാന്തര വ്യാപാര മേളയുടെ ഉച്ചകോടിയെ (Union of International Fairs) പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തത്. വിശ്വാസത്തിന്‍റെയും, സംസ്ക്കാരത്തിന്‍റെയും, ജനതകളുടെ കൂട്ടായ്മയുടെയും, ചിന്താധാരകളുടെയും സംഗമവേദിയായ റോമില്‍ ലോക വ്യാപാര മേളയുടെ ഉച്ചകോടി നടക്കുന്നത് പ്രതീകാത്മകമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ സംഗമം സവിശേഷമാകുന്നത്, കൂടുതല്‍

Read More

ജീവിതമാണ് ചരിത്രമാകുന്നത് : പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ  : “ജീവിതമാണ് ചരിത്രമാകുന്നത്!”  പാപ്പാ ഫ്രാന്‍സിസ് 2020-ലേയ്ക്കു പ്രബോധിപ്പിച്ച ആഗോള മാധ്യമദിന സന്ദേശം . നല്ലകഥകളും കെട്ടുകഥകളും ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലായിരുന്നു വത്തിക്കാന്‍ സന്ദേശം പ്രസിദ്ധപ്പെടുത്തിയത്. ഇത് സഭയുടെ 54-Ɔമത് സാമൂഹ്യസമ്പര്‍ക്കമാധ്യമ ദിനത്തിനുള്ള സന്ദേശമാണ്. മനുഷ്യജീവിതത്തിന്‍റെ ഭാഗമായ കഥപറച്ചിലിനെ  കേന്ദ്രീകരിച്ചു തുടങ്ങുന്ന സന്ദേശത്തില്‍ ജീവിതകഥകളാണ് ചരിത്രമാകുന്നതെന്ന്

Read More

അതിക്രമത്തെ സ്നേഹംകൊണ്ടു കീഴ്പ്പെടുത്താം

സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ അനുസ്മരണ നാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം.   1. സഭയിലെ പ്രഥമ രക്തസാക്ഷി ഡിസംബര്‍ 26–Ɔο തിയതി  രാവിലെ വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അപ്പസ്തോല നടപടിപ്പുസ്തകമാണ് വിശുദ്ധ സ്റ്റീഫന്‍റെ രക്തസാക്ഷിത്വം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് (6, 12… 7, 54-60).

Read More

ജനതകള്‍ക്കു പ്രത്യാശാകിരണമായി ഒരു ദിവ്യനക്ഷത്രം!

കാത്തിരിപ്പിന്‍റെ നാളുകളാണ് ആഗമനകാലം. തലമുറകളുടെ കാത്തിരിപ്പിന് വെളിച്ചംവീശിയ ദിവ്യനക്ഷത്രത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍. 1. നസ്രത്ത് എന്നൊരു കൊച്ചുപട്ടണം നസ്രത്ത്….. പലസ്തീനായുടെ വടക്കന്‍ പ്രവിശ്യയായ ഗലീലിയായിലെ കൊച്ചു പട്ടണം. പട്ടണത്തിനു പിന്നില്‍ ചെറിയൊരു കുന്നുണ്ട്. ഈ കുന്നിന്‍ മുടിയില്‍നിന്നു നോക്കിയാല്‍ പട്ടണത്തെ മുട്ടിയുരുമ്മി കടന്നുപോകുന്ന രണ്ട് രാജപാതകള്‍ കാണാം. മദ്ധ്യധരണി ആഴിയുടെ ഓരം ചേര്‍ന്നു പോകുന്ന പടിഞ്ഞാറന്‍ പാത.

Read More

നാഗസാക്കിയുടെ ദുരന്തഭൂമിയില്‍ സമാധാനദൂതുമായ്

നാഗസാക്കിയിലെ ആറ്റോമിക് ഹൈപ്പര്‍ സെന്‍ററില്‍ ആണവായുധങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് നാഗസാക്കിയിലെ സമാധാനസ്മാരകത്തില്‍ നടത്തിയ പ്രഭാഷണം – 24 നവംബര്‍ 2019. മാനവരാശി എന്തുമാത്രം പരസ്പരം വേദനിപ്പിക്കുവാനും ഭീതിപ്പെടുത്തുവാനും പ്രാപ്തരാണെന്ന് ഈ സ്ഥലം നമ്മില്‍ ആഴമായ ബോധമുണര്‍ത്തുന്നു. നാഗസാക്കിയിലെ തകര്‍ക്കപ്പെട്ട കത്തീഡ്രലില്‍ കണ്ടെത്തിയ കുരിശിന്‍റെയും പരിശുദ്ധ കന്യകാനാഥയുടെ പ്രതിമയുടെയും ശോച്യമായ അവസ്ഥ ഒരിക്കള്‍ക്കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ആണവാക്രമണത്തില്‍

Read More

വത്തിക്കാനിൽ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

വത്തിക്കാൻ : സ്പാനിഷ് ജെസ്യൂട്ടും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജുവാൻ അന്റോണിയോ ഗ്വെറേറോ ആൽ‌വ്സ് (60) വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ പുതിയ പ്രിഫെക്റ്റ് ആയി ഫ്രാൻസിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലെ ഏറ്റവും സ്വാധീനമുള്ള ഒരു തസ്തികയാണ് അദ്ദേഹത്തിനു   ലഭിക്കുന്നത്. വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ പ്രിഫെക്റ്റ് ആയിരുന്ന കർദിനാൾ ജോർജ്ജ് പെല്ലിന്റെ കാലാവധി

Read More

ഓസോണ്‍ പാളി സംരക്ഷണ സഖ്യത്തിന് പാപ്പായുടെ സന്ദേശം

  വത്തിക്കാൻ : ഭൂമിയുടെ മുകളിലെ ഓസോണ്‍ സംരക്ഷണ വലയം സംബന്ധിച്ച മോണ്‍ട്രിയാല്‍ ഉടമ്പടി രാഷ്ട്രങ്ങളുടെ 31-Ɔο സമ്മേളനത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം. 1. ഭൂമിയുടെ ഓക്സിജന്‍ സംരക്ഷണവലയം – ഓസോണ്‍ പാളി വിയെന്നയിലെ യുഎന്‍ കേന്ദ്രത്തിലാണ് നവംബര്‍ 7, 8 തിയതികളില്‍ സമ്മേളനം നടന്നത്. ഭൂമിയെ ആവരണംചെയ്യുന്ന ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന രാസവാതക ബഹിര്‍ഗമന

Read More

യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു.

          സി.റൂബിനി സി.റ്റി.സി,              വത്തിക്കാന്‍ ന്യൂസ് നവ‍ംബര്‍ മൂന്നാം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു.

Read More