International News

Back to homepage

യുദ്ധമുഖങ്ങളില്‍ ക്രിസ്തുവിന്‍റെ കാരുണ്യമായ ഡോണ്‍ ഞോക്കി

    ഫാദര്‍ വില്യം നെല്ലിക്കല്‍                                                                   vatican,2019 Nov.3  

Read More

ആത്മക്കാരുടെ ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ ബലിയര്‍പ്പണം

“പ്രിഷീലയുടെ ഭൂഗര്‍ഭ സെമിത്തേരി”യില്‍ (Catecomb of Prischilla) പാപ്പാ ഫ്രാന്‍സിസ് പരേതാത്മാക്കള്‍ക്കുവേണ്ടി ബലിയര്‍പ്പിക്കും.                                                            

Read More

ആമസോണ്‍ സിനഡുസമ്മേളനം : ഒരു മിനിറ്റുനേരം 0

– ഫാദര്‍ വില്യം  നെല്ലിക്കല്‍  ഒക്ടോബര്‍ 28 തിങ്കള്‍ 1. പ്രകൃതിയെ കൊള്ളചെയ്യുന്ന തെറ്റില്‍നിന്നും പിന്മാറാന്‍ ദുരന്തങ്ങളുടെ ഗതകാല അനുഭവങ്ങളില്‍നിന്നും ഇനിയും നാം പഠിക്കുന്നില്ല! കാരണം ഈ കൊള്ളയടി അവിടങ്ങളില്‍ പാര്‍ക്കുന്ന സഹോദരങ്ങളെ മാത്രമല്ല, ഭൂമിയെയും വ്രണപ്പെടുത്തുന്നുണ്ട്. 2. പാവങ്ങളുടെ കരച്ചില്‍ കേള്‍ക്കാനുള്ള കൃപതരണമേ! ഇത് സഭയുടെ ഇന്നത്തെ കരച്ചിലാണ്. സഭയുടെ പ്രത്യാശയുള്ള കരച്ചിലുമാണിത്!! 3.

Read More

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം!

സഭ ഒരു ദുര്‍ഗ്ഗമല്ല, വിസ്തൃതമാക്കാവുന്ന കൂടാരം! പ്രശ്നങ്ങള്‍ പരഹരിക്കുന്നതില്‍ സഭയുടെ ശൈലി, ശ്രദ്ധാപൂര്‍വ്വവും ക്ഷമയോടുകൂടിയതുമായ ശ്രവണത്തോ‌ടും പരിശുദ്ധാരൂപിയുടെ വെളിച്ചത്താലുള്ള വിവേചനബുദ്ധിയോടും കൂടിയ സംഭാഷണത്തില്‍ അധിഷ്ഠിതമായിരിക്കണമെന്ന് ജറുസലേം സൂനഹദോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു- ഫ്രാന്‍സീസ് പാപ്പാ ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി പതിവുപോലെ ഈ ബുധനാഴ്ചയും (23/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയുടെ

Read More

പാഴാക്കിക്കളയുന്ന ഭക്ഷണം പാവപ്പെട്ടവന്‍റെ അന്നം…

  പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍  1. ഭക്ഷണവും പോഷകാഹാരവും തമ്മിലുള്ള വികലമായ ബന്ധം “നമ്മുടെ പ്രവൃത്തികളാണ് ഭാവിയുടെ ഭാഗധേയം. പോഷകാഹാരം #സമ്പൂര്‍ണ്ണ ദാരി‍ദ്ര്യ നിര്‍മ്മാര്‍ജ്ജിതമായ ലോകത്തിന്” ആവശ്യമാണെന്ന യുഎന്‍ “ആഗോള ഭക്ഷ്യദിന”ത്തിന്‍റെ ആപ്തവാക്യം ഭക്ഷണവും പോഷകാഹാരങ്ങളും തമ്മിലുള്ള വികലമായ ബന്ധമാണ് വെളിപ്പെടുത്തുന്നത്. സുസ്ഥിതിക്ക് ആവശ്യമായ ഭക്ഷണമില്ലാതെ വരുന്നത് വ്യക്തികളുടെ വിനാശ കാരണമാണ്. 82

Read More

ഭൂമി നമ്മുടെ അമ്മ” – പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ പുസ്തകം

– ഫാദര്‍ വില്യം നെല്ലിക്കല്‍ വത്തിക്കാന്‍റെ മുദ്രണാലയം ഒക്ടോബര്‍ 24-ന് “ഭൂമി നമ്മുടെ അമ്മ,” പാപ്പായുടെ പുസ്തകം പ്രകാശനംചെയ്യും. ഭൂമിയുടെ വിനാശ കാരണം സ്നേഹമില്ലായ്മ ഭൂമി ദൈവത്തിന്‍റെ ദാനമാണ്. അത് ആര്‍ത്തിയോടെ സ്വാര്‍ത്ഥതയില്‍ ഉപയോഗിച്ച് നശിപ്പിച്ചതിന് ദൈവത്തോടും മാപ്പപേക്ഷിക്കണം. എല്ലാം വെട്ടിപ്പിടിക്കുന്ന വളരെ ശക്തമായ സ്വാര്‍ത്ഥതയുടെ സംസ്കാരമാണ് ലോകത്തിന്നു കാണുന്നത്. ദൈവത്തിന്‍റെ സൃഷ്ടിയായ ലോകത്ത് എല്ലാം

Read More

വി .ജോൺപോൾ രണ്ടാമൻ പാപ്പ

നമ്മുടെ കാലഘട്ടത്തിലെ ലോകമനഃസാക്ഷിയുടെ സ്വരമായിരുന്നു വി .ജോൺപോൾ രണ്ടാമൻ പാപ്പ . സത്യത്തിനും നീതിക്കും ധർമ്മത്തിനും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി .ഇന്ന് അദ്ദേഹത്തിന്റെ തിരുനാൾ ദിവസം .ഏവർക്കും തിരുനാൾ മംഗളങ്ങൾ .

Read More

ജീവിതം ഒരു ദൗത്യമാണ്! ചുമടല്ല!!

പാപ്പാ ഫ്രാന്‍സിസിന്‍റെ മിഷന്‍ ഞായര്‍ വചന വിചിന്തനത്തിന്‍റെ പരിഭാഷ : പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍  1. മലയും – കയറ്റവും – എല്ലാവരും മൂന്ന് പ്രതീകാത്മക  വാക്കുകള്‍ ഒക്ടോബര്‍ 20-Ɔο തിയതി, ഞായറാഴ്ച രാവിലെ മിഷന്‍ ഞായര്‍ പ്രമാണിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ്

Read More

തൂലിക മാറ്റിവച്ച് തെരുവില്‍ ഇറങ്ങിയ ധീരവനിത

അധോലകത്തെ മനുഷ്യര്‍ക്കു പ്രത്യാശയുടെ നവചക്രവാളം തുറന്ന ക്യാര അമിരാന്തെയെക്കുറിച്ച്. – ഫാദര്‍ വില്യം നെല്ലിക്കല്‍ അഗതികള്‍ക്ക് സാന്ത്വനമായ വനിത പത്രപ്രവര്‍ത്തകയുടെ തൂലിക മാറ്റിവച്ച് തെരുവിലേയ്ക്കിറങ്ങിയ ധീരവനിതയാണ് “നവചക്രവാളം” എന്ന പേരില്‍ ഇറ്റലിയുടെ  അധോലകത്തെ  അഗതികള്‍ക്കുള്ള പുനരധിവാസ പ്രസ്ഥാനങ്ങളുടെ സ്ഥാപക, ക്യാര അമിരാന്തെ. ഇറ്റലിയിലെ അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകയും ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളിലെ

Read More

ഭൂമിയെ രക്ഷിച്ചാല്‍ സന്തോഷമായി ജീവിക്കാം!

“ഭൂമിയെ രക്ഷിക്കാനും സന്തോഷമായി ജീവിക്കാനും” – പാപ്പാ ഫ്രാന്‍സിസിന്‍റെ ഹരിതാക്ഷരങ്ങള്‍ – ദിയാന്‍ സോള്‍ദാത്തിയുടെ ഗ്രന്ഥത്തിന് പാപ്പാ കുറിച്ച ആമുഖത്തിലെ ചിന്തകള്‍ : – ഫാദര്‍ വില്യം നെല്ലിക്കല്‍  1. പരിസ്ഥിതിയുടെ അടിയന്തിരാവസ്ഥ പരിസ്ഥിതി സംക്ഷണത്തിന് ഇന്നൊരു അടിയന്തിരാവസ്ഥയുണ്ട്. അതിനാല്‍ മറ്റുള്ളവര്‍ക്കു മാതൃകയായിട്ടെങ്കിലും ക്രൈസ്തവര്‍ തങ്ങളുടെ ജീവിതശൈലിയില്‍ പാരിസ്ഥിതിക നന്മ ഉള്‍ക്കൊള്ളേണ്ടതാണ്. സൃഷ്ടിയുടെ സന്തുലിതാവസ്ഥയെ വിപരീതമായി

Read More