International News

Back to homepage

ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം

ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം.   “ജീവിതത്തില്‍ എപ്പോഴും നാം ഒരു യാത്രയിലാണ്. നമുക്കു ദൈവത്തിന്‍റെ വഴി തെരഞ്ഞെടുക്കാം. യേശുവിനോടൊത്ത് അഭിമുഖീകരിക്കാന്‍ ആവാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങളോ ദുര്‍ഘടമായ പാതകളോ രാവുകളോ ഇല്ലെന്നു നാം അപ്പോള്‍ കണ്ടെത്തും.”

Read More

എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത്

എന്തായിരിക്കുന്നു നാം എന്നതാണ് മഹത്തായ സമ്പത്ത് ജനുവരി 12, ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം. “നാം എന്തായിരിക്കുന്നു എന്നതാണ് നമ്മുടെ മഹത്തായ സമ്പത്ത്: മായ്ക്കാനാവാത്ത മനോഹാരിതയില്‍ തന്‍റെ പ്രതിഛായയില്‍ നമ്മെ ഉരുവാക്കിയ ദൈവം ദാനമായി ഒരു ജീവിതവും അതില്‍ അന്തര്‍ഹിതമായ നന്മകളും നമുക്കായി നല്കി. ഇതെല്ലാം അവിടുത്തെ മുന്നില്‍ നമ്മെ അമൂല്യരാക്കുന്നു. നാം

Read More

ദൈവത്തിന്‍റെ സാധാരണത്വം…

  ദൈവത്തിന്‍റെ സാധാരണത്വം…..ദൈവം സ്നേഹിക്കുന്ന സാധാരണത്വം……. ജനുവരി 11-Ɔο തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം : “ദൈവമായ ക്രിസ്തു ഭൂമിയിലെ തന്‍റെ ജീവിതത്തിന്‍റെ സിംഹഭാഗവും ആരാലും ശ്രദ്ധിക്കപ്പെടാതെ സാധാരണ ജീവിതം നയിച്ചു എന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. സാധാരണ ജീവിതത്തിന്‍റെ മഹത്വം വെളിവാക്കുന്ന മനോഹരമായ സന്ദേശമാണിത്. ദൈവദൃഷ്ടിയില്‍ നാം ചെയ്യുന്ന ഓരോ നിസ്സാരകാര്യവും,

Read More

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിൻറെ ( Congregation for the Evangelization of Peoples) അംഗമായി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ നിയമിച്ചു . വരുന്ന അഞ്ചു വർഷത്തേക്കാണ് നിയമനം.

Read More

മംഗോളിയയിലെ ചെറിയ അജഗണവും അവരുടെ ഇടയനും

കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മംഗോളിയയിലെ ചെറിയ അജഗണത്തിന്‍റെ ഇടയന്‍, ബിഷപ്പ് ജോര്‍ജ്യോ മരേംഗോ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ച.  1. അതിരുകള്‍ തേടുന്ന അജപാലന വീക്ഷണം മംഗോളിയയില്‍ 17 വര്‍ഷമായി മിഷണറിയായി പ്രവര്‍ത്തിക്കുന്ന വടക്കെ ഇറ്റലിയിലെ പിയെഡ്മോണ്ട് സ്വദേശിയായ ബിഷപ്പ് മരേംഗോ ആഗസ്റ്റ് 19- Ɔο തിയതി ബുധനാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയത്.

Read More

Abduction, forced marriages and forced conversions

Munich : Abduction, forced marriages and forced conversions are becoming a daily reality in the life of Christians in the Muslim-majority Pakistan. The latest case has emerged amidst an increasing number of forcible conversions of girls belonging to the minority

Read More

സമ്മർദ്ധങ്ങൾക്ക് പുല്ലുവില; ‘ഹാഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കാൻ തയാറെടുത്ത് തുർക്കി

ഇസ്താംബുൾ : അമേരിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും യുനെസ്‌കോയുടെയും സമ്മർദ്ധങ്ങൾക്ക് പുല്ലുവില നൽകി, ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയമായ ‘ഹാഗിയ സോഫിയ’ മോസ്‌ക്ക് ആക്കി മാറ്റാൻ തയാറെടുത്ത് തുർക്കി. തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ (അഡ്മിനിസ്‌ട്രേറ്റീവ് കോർട്ട്) നാളെ, ജൂലൈ രണ്ടിന് പ്രസ്തുത വിഷയം ചർച്ചയ്‌ക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എ.ഡി 537ൽ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി നിർമിച്ച ‘ഹാഗിയ

Read More

ബെനഡിക്ട് 16-ാമന്റെ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ നിര്യാതനായി 

  റേഗൻസ്ബുർഗ്:   ദീർഘകാലമായി ചികിത്‌സയിലായിരുന്ന, പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമന്റെ ജേഷ്ഠ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗർ (96) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു വിയോഗം. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്, ജൂൺ 18ന് ബനഡിക്ട് 16-ാമൻ സഹോദരനെ സന്ദർശിക്കുകയും ഏതാനും ദിവസങ്ങൾ അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.  പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്‌സിംഗർ- മരിയ റാറ്റ്‌സിംഗർ ദമ്പതികളുടെ മൂത്ത

Read More

ഇന്ന് പാപ്പ എമിരറ്റസ്  ബെനഡിക്ട് പതിനാറാമന്റെ 93- )o ജന്മദിനം.

വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ  സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള  മാർക്ട്ടൽ എന്ന സ്ഥലത്ത്.  ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ:  ജോസഫ് രാറ്റ്‌സിംഗറും മറിയയും .  1939 -ൽ സെമിനാരിയിൽ ചേർന്നു. 1941ൽ ഹിറ്റ്ലർ യൂത്തിൽ  ചേരാൻ നിർബന്ധിതനായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സെമിനാരിയിൽ പഠനം തുടർന്നു.29 ജൂൺ

Read More

മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം

മാനവരാശിയുടെ രക്ഷയ്ക്കായി ദൈവാശീര്‍വ്വാദം തേടാം വൈറസ് ബാധയില്‍നിന്നു രക്ഷനേടാന്‍ “നഗരത്തിനും ലോകത്തിനു”മായുള്ള (Urbi et Orbi) ആശീര്‍വ്വാദം. മാര്‍ച്ച് 27 വെള്ളിയാഴ്ച , ( ഇന്ത്യയിലെ സമയം)  രാത്രി 10.30 1. മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം മാര്‍ച്ച് 27-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിലെ സമയം

Read More