Kerala News

Back to homepage

 കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കെ.എം. റോയിയുടെ നിര്യാണം മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ. കൊച്ചി : പത്രപ്രവർത്തനത്തിന് പുറമെ പ്രഭാഷകനായും അധ്യാപകനായും നോവലിസ്റ്റായും അറിയപ്പെട്ടിരുന്നയാളാണ്   കെ എം റോയ്. പല പതിറ്റാണ്ടുകൾ ഇംഗ്ലീഷ് പത്രപ്രവർത്തനത്തിനും മലയാള പത്രപ്രവർത്തനത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ പ്രഗത്ഭ മാധ്യമപ്രവർത്തകനെയാണ് കെ എം റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. പൊതു പ്രവർത്തനത്തിലും രാഷ്ട്രീയ

Read More

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് അഭയം. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

പ്രതിസന്ധികളിൽ പരിശുദ്ധ അമ്മ ആശ്രിതർക്ക് അഭയം. ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   വല്ലാർപാടം:  കാലത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ വല്ലാർപാടത്തമ്മ തന്നിൽ ആശ്രയിക്കുന്നവർക്ക്‌ അഭയമാണെന്ന്‌ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവ.ഡോ.ജോസി

Read More

വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ  ( സെപ്റ്റംബർ 12 )

വല്ലാർപാടം മരിയൻ  തീർത്ഥാടനം നാളെ  ( സെപ്റ്റംബർ 12 )   വല്ലാർപാടം. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള ഈ വർഷത്തെ വല്ലാർപാടം മരിയൻ തീർത്ഥാടനം നാളെ – സെപ്റ്റംബർ 12 – ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് വല്ലാർപാടം ബസിലിക്കയിൽ ആരംഭിക്കും. കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ, ഓൺലൈനായി നടത്തുന്ന തീർത്ഥാടന തിരുക്കർമ്മങ്ങളിൽ വിശ്വസികൾ

Read More

ഭവന പുനരുദ്ധാരണ പദ്ധതി

ഭവന പുനരുദ്ധാരണ   പദ്ധതി   കൊച്ചി : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമാണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്‌ളോറിംങ്, ഫിനിഷിംങ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ

Read More

പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു

പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു.   വല്ലാർപാടം: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിനു് മുന്നോടിയായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ വരാപ്പുഴ അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. സെപ്റ്റംബർ 12 വരെ നീണ്ടു നിലക്കുന്ന കൺവെൻഷൻ അണക്കര മരിയൻ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക്

Read More

വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി

വിശുദ്ധ മദർ തെരേസ അനുസ്മരണ ദിനം കൊണ്ടാടി   കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്തിൻ്റെ നേതൃത്വത്തിൽ അഗതികളുടെ ആശ്രയമായി നില കൊണ്ട വിശുദ്ധ മദർ തെരേസയുടെ അനുസ്മരണ ദിന പരിപാടിയിൽ പ്രസിഡൻറ് ജോയൽ ജോൺ അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ജോർജ് രാജീവ് പാട്രിക്ക് ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സാന്ദ്ര സാജൻ, വൈസ് പ്രസിഡൻറ്

Read More

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം

കരുതൽ കരങ്ങൾക്കായ് കെ.സി.വൈ.എം മുട്ടിനകം   കൊച്ചി :  മുട്ടിനകം കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങളിൽ നിന്ന് പഴയ സാധനങ്ങൾ വിറ്റ് കിട്ടിയ തുക ഇടവക വികാരി സെബാസ്റ്റ്യൻ മൂന്ന്കൂട്ട്ങ്കലിന് കൈമാറി.മദർ സുപ്പിരിയർ ക്ലയർ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി രാജീവ് പാട്രിക് , മുട്ടിനകം ഇടവക കെ.സി.വൈ.എം പ്രസിഡൻ്റ് റിജോയ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.കിട്ടിയ

Read More

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..

ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഏറ്റവും മുതിർന്ന വൈദികൻ മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ ജീവിതയാത്ര പൂർത്തിയാക്കി. കേരള കത്തോലിക്കാസഭയിലെ ഏറ്റവും ശ്രദ്ധേയരായ വൈദികരിൽ ഒരാളായിരുന്നു ഇന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മോൺ.അംബ്രോസ് അറക്കൽ. മതബോധന രംഗമായിരുന്നു പ്രത്യേകമായി അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. കുട്ടികൾക്കുമാത്രമല്ല മുതിർന്നവർക്കും സഭാപഠനങ്ങളിലും ബൈബിളിലും തുടർച്ച ഉണ്ടാകണമെന്ന

Read More

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം

മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം.     സെപ്റ്റംബർ 5…അധ്യാപകദിനം.. അക്ഷരങ്ങളുടെ വെളിച്ചത്തിലൂടെ നമ്മെ നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ലോകത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന കാലത്തിന്റ പ്രവാചകരെയും സ്നേഹത്തോടെ ഓർക്കുന്ന ഒരു സുദിനം… അജ്ഞാനമാകുന്ന ഇരുട്ട് നീക്കി അറിവാകുന്ന വെളിച്ചം പകരുന്നവൻ ആണ് ഗുരു… കേരളക്കരയിൽ ആകെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച

Read More

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്.   കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തുന്ന പ്രതിഷേധ സായാഹ്ന ധർണയുടെ അൻപതാം ദിവസത്തിൽ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കെഎൽസിഎ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിച്ച് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു.

Read More