Kerala News

Back to homepage

കരുതൽ വിദ്യാഭ്യാസവുമായി കെ.സി.വൈ.എം മാനാട്ട്പറമ്പ്

കരുതൽ വിദ്യാഭ്യാസവുമായി കെ.സി.വൈ.എം മാനാട്ട്പറമ്പ്   കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സമിതി നേതൃത്വം നൽകി വരുന്ന കരുതൽ വിദ്യാഭ്യാസ പദ്ധതി യൂണിറ്റ് തലത്തിൽ നടപ്പിലാക്കി കെ.സി.വൈ.എം മാനാട്ടുപറമ്പ് യൂണിറ്റ്. മാനാട്ടു പറമ്പ് തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന ഉപകരണങ്ങൾ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് ആഷ്ലിൻ

Read More

മൂലമ്പള്ളി: ചതുപ്പായ പുനരധിവാസ ഭൂമി കളക്ടർ സന്ദർശിക്കണം. നിരീക്ഷണ സമിതിയോഗം വിളിക്കണം. ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

മൂലമ്പള്ളി:ചതുപ്പായ പുനരധിവാസ   ഭൂമി കളക്ടർ സന്ദർശിക്കണം.   നിരീക്ഷണ സമിതിയോഗം   വിളിക്കണം.  ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ   കാക്കനാട്: ചതുപ്പുനിലങ്ങളായ പുനരധിവാസ സൈറ്റുകൾ സന്ദർശിച്ചതിനു ശേഷം കളക്ടർ നിരീക്ഷണ സമിതിയുടെ യോഗം അടിയന്തരമായി വിളിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള കത്ത്

Read More

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66   സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ്   കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു.     കൊച്ചി: ഇടപ്പള്ളി- മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സാധാരണ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉടൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്

Read More

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M_Paily

ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M.Paily കൊച്ചി : കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലി. അദ്ദേഹത്തിൻറെ, പുതുക്കിയ സ്മാരക കുടീരം ഇന്ന് തൈക്കൂടം സെൻറ് റാഫേൽ ദേവാലയ സെമിത്തേരിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടു. കേരള സമൂഹത്തിന് പൊതുവിലും, ലത്തീൻ സമുദായത്തിന് പ്രത്യേകിച്ചും നിരവധി സംഭാവനകൾ

Read More

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )

ആർച് ബിഷപ്പ് ലെയാനാർഡ് മെലാനോ (1868 – 1897 )   ഇറ്റലിയിലെ മോണ്ടോവിയിൽ 1826 ജനുവരി 26 – നു ജനിച്ച ലേയണാർഡ് മെലാനോ ഓഫ് സെൻറ് ലൂയിസ് ഓ സി ഡി 1851ഇൽ ആലപ്പുഴയിലെത്തി. വരാപ്പുഴ പള്ളിവികാരി, വരാപ്പുഴ സെമിനാരി റെക്ടർ എന്നീ ചുമതലകൾക്കു ശേഷം ചാത്യാത്ത് പള്ളി വികാരി ആയിരിക്കെ 1868

Read More

മികച്ച സ്ഥാപനത്തിനുള്ള അവാർഡ് *സെന്റ്* *ജോസഫ് ബോയ്സ് ഹോം *കരസ്ഥമാക്കി

മികച്ച സ്ഥാപനത്തിനുള്ള അവാർഡ് സെന്റ്ജോസഫ് ബോയ്സ് ഹോം  കരസ്ഥമാക്കി കൊച്ചി : കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൻ കീഴിലുള്ള മികച്ച സ്ഥാപനത്തിനുള്ള അവാർഡ്” കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോമിന് ലഭിച്ചു..2020-21 വർഷത്തിൽ കാർഷിക മേഖലയിൽ മികച്ച സംഭവനകൾ നൽകിയതിനാലാണ് ഈ അവാർഡിന് അർഹരായത്. കർഷകദിനം

Read More

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.   കൊച്ചി: കോവിഡ് മഹാമാരിമൂലം ലോകമെമ്പാടും ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കായ ആളുകളെ ഓർമ്മിച്ചുകൊണ്ട് , ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുവാൻ സ്വജീവൻ വെടിഞ്ഞ ആരോഗ്യ സന്നദ്ധ പ്രവർത്തകർക്ക് ആദരമർപ്പിച്ചു കൊണ്ട് …

Read More

ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം .

ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം .   ഭൂമിയിൽ പിറക്കാൻ ഇരുന്ന ഒരു കുരുന്നു ജീവൻ ഇല്ലാതാക്കുമ്പോൾ ഭൂമിയോടുള്ള വെല്ലുവിളിയായിട്ടാണ് അത് മാറുക….. ഭൂമിയോടുള്ള ഈ വെല്ലുവിളി അതിക്രമി ക്കുമ്പോൾ അത് ഈശ്വരനിന്ദയായി മാറുന്നു…. .. ഇന്ന് ഓഗസ്റ്റ് പത്താം തീയതി ജീവന്റെ സംരക്ഷണദിനം ….ഇന്ത്യയിൽ ഗർഭച്ഛിദ്രത്തിന് വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കാനും അവർക്കുവേണ്ടി

Read More

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം ( 07-08-2021)   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യകൊർണേലിയൂസ് പിതാവ് നിത്യതയിലേക്ക് കടന്നുപോയതിന്റെ പത്താം വാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിന്റെ സ്മരണകളിലൂടെ നമുക്ക് യാത്ര തുടരാം. ക്രിസ്തുമതത്തെ ഭാരതീയ ചിന്തയോട് ചേർത്തുവെച്ച മഹാപുരോഹിതൻ ആയിരുന്ന അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് 1987 മുതൽ -1996

Read More

അലയടിയായി തിരുവനന്തപുരം അതിരൂപതയുടെ പ്രതിഷേധ ധർണ്ണ

അലയടിയായി തിരുവനന്തപുരം അതിരൂപതയുടെ പ്രതിഷേധ ധർണ്ണ തിരുവനന്തപുരം  : മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങളവസാനിപ്പിക്കണമെന്നും, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ആക്രമണം നേരിട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവനന്തപുരം അതിരൂപതയിലെ ഒട്ടുമിക്ക ഇടവകകളുടെയും, സംഘടനകളുടെയും നേതൃത്വത്തിൽ ഇടവകയിലെ മൽസ്യകച്ചവട സ്ത്രീ ഫോറത്തിന്റെ അംഗങ്ങളെ

Read More