Kerala News

Back to homepage

സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ്

കൊച്ചി: ലോകത്തിലെ എല്ലാ മതങ്ങളുടെയും സാരം സ്നേഹമാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൽ അറക്കൽ പറഞ്ഞു.. വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളെ ബഹുമാനിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ മതവിശ്വാസി ആകുന്നതെന്ന് ഇമാം നൗഫൽ തക്വി അഭിപ്രായപ്പെട്ടു . പരസ്പര സ്നേഹത്തിന്റെ വഴിയാണ്

Read More

ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ്  ഡോ .ജോസഫ് കളത്തിപ്പറമ്പിൽ

    കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും  (മത്തായി 1 , 22 -23 )  കൊച്ചി : ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ് . ഈ ഭൂമിയിൽ  നമ്മൾ ഒറ്റക്കല്ല…ദൈവം നമ്മുടെ കൂടെയുണ്ട് .എന്നുള്ള സദ്‌വാർത്തയാണ് ക്രിസ്തുമസ് മുന്നോട്ട് വെക്കുന്നത് .പോപ്

Read More

പ്രതിഷേധം

ആലപ്പുഴ : സ്വന്തം മതത്തെ അവഹേളിക്കുന്ന പരിപാടികൾക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും  പ്രതിഷേധിക്കാൻ ഒത്തുകൂടിയ ആലപ്പുഴ കെസിവൈഎം നേതാക്കളെ അന്യായമായി തടങ്കലിൽ വച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്. യാതൊരു രീതിയിലുള്ള പ്രകോപനവും ഉണ്ടാക്കാതെ പൊതുസ്ഥലത്ത് സമാധാനപരമായി ഒത്തുകൂടിയതിനാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മനുഷ്യാവകാശ ദിനത്തിൽ ആണ് ഇത്തരം മനുഷ്യാവകാശ ധ്വംസനം

Read More

ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും

കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്.  എന്നാല്‍, ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നത് സംബന്ധിച്ച് പ്രത്യേകമായി യാതൊരു നടപടികളും, ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല.   വിഭ്യാഭ്യാസം,  തൊഴില്‍,  സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ പങ്കാളിത്തം,  സാമ്പത്തികാവസ്ഥ,  ജലലഭ്യത,  വാസസ്ഥലം- അടിസ്ഥാന സൗകര്യങ്ങള്‍,  ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍

Read More

ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം

കൊച്ചി  : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക് ഏതാണ്ട് അങ്ങനെയൊക്കെയാണ് . സർക്കാരിന്റെ പ്രഖ്യാപിത മദ്യനയം ഇങ്ങനെയാണ് ,  “സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല ,എന്നാൽ സമ്പൂർണ ലഹരി വിമുക്ത കേരളം ആണ് ‘ലക്ഷ്യം’ “.എങ്ങനെ ലക്ഷ്യം

Read More

സ്കൂളുകളിൽ  നിന്നും മൊബൈൽ ഫോൺ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ ഉത്തരവ് പുറ പ്പെടുവിച്ചിരുന്നെങ്കിലും കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. കുട്ടികൾക്ക് പുറമെ അധ്യാപകരും ഡ്യൂട്ടി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ

Read More

കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി :  കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ,കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു. കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകമാണ് .കാരണം വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സിൽ നിന്ന് ഇത്

Read More

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

  2019 നവംബർ 1 കൊച്ചി :  12 വർഷത്തിൽ ഒരിക്കൽ നമ്മുടെ മൂന്നാർ മലനിരകളിൽ നീലക്കുറിഞ്ഞി പൂക്കാറുണ്ട് , വൈകീയാണെങ്കിലും ഉള്ളിലുള്ള നന്മയെ പുറത്തെടുക്കാൻ പ്രകൃതി പോലും മടി കാട്ടാറില്ല എന്നത് സത്യം. മൂന്നാറിനെ പറ്റി പറയാനല്ല തുടങ്ങിയത് ,വിഷയം മൂലമ്പിള്ളി തന്നെ, ഇവിടെ കുറെ മനുഷ്യർ സ്വസ്ഥമായി തങ്ങളുടെ വീടുകളിൽ കഴിയുന്നുണ്ടായിരുന്നു ,

Read More

പിറന്ന മണ്ണിലെ അഭയാർത്ഥികൾ

കൊച്ചി :   മൂലമ്പിള്ളി കുടിയിറക്കലിന്  2020 ഫെബ്രുവരി 6 ന് 12 വര്ഷം പൂർത്തിയാകുന്നു. കൊച്ചി നഗരം വികസനത്തിന്റെ ചിറകിലേറി പറക്കാൻ വേണ്ടി 2008 ഫെബ്രുവരി 6 ന്, 316 കുടുംബങ്ങളെയാണ് അച്യുതാനന്ദൻ ഗവണ്മെന്റ് കുടിയൊഴിപ്പിച്ചത് . 12 വർഷങ്ങൾ പിന്നിടുമ്പോൾ കുടിയിറക്കപെട്ടവർ ഇന്ന് തങ്ങളുടെ ജീവിതത്തിന്റെ ചിറകുകൾ കരിഞ്ഞു പോയ അവസ്ഥയിലാണ് . ജെസിബി

Read More

ഡാനിയേൽ പിതാവിനെ ഓർക്കുമ്പോൾ …

വരാപ്പുഴ അതിരൂപതയുടെ ശ്രെഷ്ഠ മെത്രാപോലിത്ത ആയിരുന്ന അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ 10 ആം വാർഷികമായിരുന്നു ഒക്ടോബർ 26 നു .നന്ദിയോടെ അദ്ദേഹത്തെ വരാപ്പുഴ അതിരൂപത ഓർക്കുന്നു . നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന പിതാവിന്റെ മുഖമാണ് ആദ്യം ഓർമയിൽ വരുക . ആതമീയതയിൽ നിന്നും രൂപം കൊണ്ട നിശ്ചയദാർഢ്യം ആയിരുന്നു അദ്ദേഹത്തിന്റെ കരുത്ത്‌ .14 വർഷങ്ങൾ

Read More