National News

Back to homepage

ആത്മീയതയാണ് കുടുംബജീവിതത്തിൻ്റെ കരുത്ത് : മോൺ . മാത്യു ഇലഞ്ഞിമിറ്റം

കൊച്ചി :  കുടുംബജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഏറ്റവും പ്രധാന ഘടകം ആത്മീയതയാണ് എന്നും പ്രാർത്ഥനയെ മാറ്റിവെച്ചുകൊണ്ടുള്ള ജീവിതത്തെ പറ്റി ഒരു ക്രിസ്‌തീയ വിശ്വാസിക്ക് ചിന്തിക്കാനാകില്ലെന്നും വരാപ്പുഴ അതിരൂപത വികാർ ജനറൽ, മോൺ . മാത്യു ഇലഞ്ഞിമിറ്റം . മദർ തെരേസ അൽമായ സഭയുടെ അംഗങ്ങൾക്കായുള്ള ദേശീയ വാർഷിക ധ്യാനം എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിൽ വച്ച് ഉത്ഘാടനം

Read More

പ്രയത്നങ്ങൾ വിഫലമായി, കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു 0

തിരുച്ചിറപ്പിള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പിളളിക്കടുത്ത് മണപ്പാറയിൽ  കുഴൽകിണറിൽ വീണ  രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.കുട്ടി വീണ കുഴിക്ക് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. ഇന്ന് പുലർച്ചയോടെ അഴുകിയ നിലയിലായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരിച്ചിറപ്പിള്ളി സ്വദേശി ബ്രിട്ടോയുടെ ഇളയ മകൻ സുജിത്   600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക്

Read More

പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് പിഴത്തുക പകുതിയായി കുറച്ചാലും മദ്യപിച്ചുള്ള ഡ്രൈവിംഗ് പിഴ കുറയ്ക്കില്ല. പിഴത്തുക സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും  വ്യക്തമായ ഉത്തരവ് വരുന്നതുവരെ ബോധവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു

Read More

ചന്ദ്രനെ തൊട്ടില്ല

ചന്ദ്രയാൻ 2 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന ലക്ഷ്യത്തിൻറെ അവസാന ഘട്ടം വരെ എത്തിയെങ്കിലും തുടർന്ന് സിഗ്‌നൽ നഷ്ടമായി.

Read More