എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവകയിൽ LAUDATO SI MISSION -2022 ആരംഭിച്ചു.

എടവനക്കാട് സെൻ്റ്.

അംബ്രോസ് ഇടവകയിൽ

LAUDATO SI MISSION -2022

ആരംഭിച്ചു.

 

കൊച്ചി : എടവനക്കാട് സെൻ്റ്. അംബ്രോസ് ഇടവക മതബോധന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ LAUDATO SI MISSION -2022 ആരംഭിച്ചു. ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം ആയ Laudato Si യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ” ദൈവത്തിൻ്റെ സമ്മാനമായ പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും” എന്ന ആപ്തവാക്യത്തോടെയാണ് മിഷൻ ആരംഭിച്ചത് പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ശ്രീ മനോജ് എടവനക്കാട് മിഷൻ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ പരിപാലനം, പ്രകൃതി പഠന ക്യാമ്പുകൾ, പൂന്തോട്ട നിർമ്മാണം , മാലിന്യ നിർമാർജന പരിശീലനം തുടങ്ങിയവയാണ് മിഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രധാന അദ്ധ്യാപക ശ്രീമതി ജൂലി പീറ്റർ അറിയിച്ചു. വികാരി ഫാ. പോൾ തുണ്ടിയിൽ , സെക്രട്ടറി ജിനി ജോസ്, എന്നിവർ സന്നിഹിതരായിരുന്നു.


Related Articles

ഒന്നാം ഫെറോന മതബോധന  മേഖലാ ദിനം – IGNITE-2022. -m

ഒന്നാം ഫെറോന മതബോധന   മേഖലാ ദിനം – IGNITE-2022. കൊച്ചി : ഒന്നാം ഫെറോന മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ 17/7/22 ന് സംഘടിപ്പിച്ച IGNITE-22 മേഖല

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി   കൊച്ചി : കെ.സി.വൈ.എം-ൻ്റെ വരുംകാല നേതാക്കന്മാരെ വാർത്തെടുക്കുന്നതിനായി ZEAL 2022 നേതൃത്വ പരിശീലന ക്യാമ്പ് കൊച്ചിൻ

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത യുവജന സംഗമം സംഘടിപ്പിച്ചു.   കാക്കനാട്: വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കാക്കനാട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ച യുവജന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<