വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും

വല്ലാർപാടം  ബൈബിൾ

കൺവെൻഷൻ ഇന്ന്

(06.09.22) സമാപിക്കും

 

കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്.
തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ.ഷെറി ജെ.തോമസ്, ജനറൽ കൺവീനർ റവ. ഡോ. ആൻറണി വാലുങ്കൽ – റെക്ടർ വല്ലാർപാടം ബസിലിക്ക, എന്നിവർ അറിയിച്ചു.


Related Articles

വോട്ടവകാശം വിനിയോഗിക്കുക എന്നത് യഥാർത്ഥ പൗരന്റെ കടമ: ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി: ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത് ശരിയായ വിധത്തിൽ വോട്ടവകാശം വിനിയോഗിക്കുക എന്നത് രാഷ്ട്രസ്നേഹമുള്ള ഒരു പൗരന്റെ കടമയാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപറമ്പിൽ അഭിപ്രായപ്പെട്ടു.രാവിലെ എറണാകുളം

സെൻറ് ആൽബർട്ട്സ് കോളേജിനെതിരെയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും.

സെൻറ്. ആൽബർട്ട്സ് കോളേജിനെതിരെയുള്ള അതിക്രമം ശക്തമായി പ്രതിരോധിക്കും.   കൊച്ചി: എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോളേജ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയ സംഭവത്തിൽ,

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം

കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിന്റെ പത്താം ചരമ വാർഷികം ( 07-08-2021)   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ മൂന്നാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ അഭിവന്ദ്യകൊർണേലിയൂസ് പിതാവ് നിത്യതയിലേക്ക് കടന്നുപോയതിന്റെ പത്താം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<