സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു

സഭയ്ക്യത്തിന്റെ പ്രസക്തി

വർദ്ധിക്കുന്നു.

 

കൊച്ചി : വിവിധ സഭകൾക്കുള്ളിൽ തന്നെ വിരുദ്ധ ഭാവങ്ങൾ വളർന്നു വരുമ്പോൾ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച എക്യുമെനിസം ഡേ- 2023 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഫാ. സ്റ്റാൻലി മാതിരപ്പള്ളി ഫാ. സൈമൺ ജോസഫ്, ഷൈജു കേളന്തറ സിസ്റ്റർ ഐറിസ്, ജെയിംസ് ഇലഞ്ഞേരിൽ , ലീനസ് സെബാസ്റ്റിൻ, സോഫി ടീച്ചർ എന്നിവർ പ്രസംഗിച്ചു.


Related Articles

സഭാവാർത്തകൾ.12. 03. 23

സഭാവാർത്തകൾ.12.03.23 വത്തിക്കാൻ വാർത്തകൾ ദാനധർമ്മം സമാധാനവും പ്രത്യാശയും വർദ്ധിപ്പിക്കുന്നു: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ സിറ്റി : മറ്റുള്ളവരെ കാണിക്കാനായി എന്നതിനേക്കാൾ, രഹസ്യത്തിൽ ചെയ്യുന്ന ദാനധർമ്മം നമുക്ക്

സഭാ വാർത്തകൾ -09.07.23

സഭാവാർത്തകൾ-09.07.23 രക്തസാക്ഷികൾ സഭയുടെ പ്രത്യാശാ കിരണങ്ങൾ: ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ : പ്രതീക്ഷയുടെ തീർത്ഥാടകർ’ എന്ന നിലയിൽ 2025 ൽ നടക്കുന്ന ജൂബിലിക്കായി എത്തിച്ചേരുന്ന വിശ്വാസികൾക്ക് ജീവിതത്തിൽ

ശിശുപരിപാലനത്തിൽ സർവകാല റെക്കോർഡുമായി എറണാകുളം ലൂർദ് ആശുപത്രി

കൊച്ചി : ഇന്ത്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റെ ജനനം എറണാകുളം ലൂർദ് ആശുപത്രിയിൽ . കൊടുങ്ങല്ലൂർ സ്വദേശി തൻസീമിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<