Posts From admin

Back to homepage
admin

admin

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം

എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ വായനാദിനാചരണം    കൊച്ചി : എറണാകുളം സെന്റ് ആൽബർട്സ് ഹൈ സ്കൂളിൽ  വായനാദിനാചരണം  പ്രശസ്ത ബാല സാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ വി ആർ ആന്റണി, ഫിലോ ടി ആർ, ബിന്ദു പി വി, ഡെൽവിൻ, വിദ്യാർത്ഥി പ്രതിനിധി എയ്ബൽ ഷാജി എന്നിവർ

Read More

ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ

ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ കൊച്ചി : ബോൾഗാട്ടി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ദിവ്യകാരുണ്യ തിരുനാൾ വർണ്ണ പകിട്ടോടെ ഭക്തി പുരസ്സരം ആഘോഷിച്ചു. കോവിഡ് മൂലം തിരുനാൾ ആഘോഷങ്ങൾക്ക് 2 വർഷം ഇടവേള വന്നതിനാൽ ആ കുറവ് പരിഹരിച്ചു കൊണ്ട് പുതുമയാർന്ന രീതിയിലാണ് ഈ വർഷം തിരുനാൾ പന്തൽ നിർമ്മിച്ചത്. ദിവ്യകാരുണ്യ നാഥനെ എഴുന്നള്ളിക്കുന്നതിനായി ദേവാലയ തിരുമുറ്റത്ത്

Read More

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിവ്യബലി എറണാകുളം ആശിർഭവൻ ചാപ്പലിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം

Read More

ഹൃദയംകൊണ്ട് കേൾക്കൂ……പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം :

ഹൃദയംകൊണ്ട് കേൾക്കൂ…… *അമ്പത്തിയാറാം ആഗോള മാധ്യമ ദിനം*_ _ ജൂൺ- 5- 2022 പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശം : വത്തിക്കാൻ : മനുഷ്യകുലത്തിന് ഏറ്റവും അത്യാവശ്യം ഉള്ളത് എന്താണ് എന്ന് വളരെ പ്രശസ്തനാ യ ഡോക്ടറോട് ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്” ശ്രവി ക്കപ്പെട ണം എന്ന…. അതിരുകളില്ലാത്ത അദമ്യമായ ആഗ്രഹം” എന്നായി

Read More

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു

വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധാരൂപിയുടെ തിരുനാൾ സമാപിച്ചു   വല്ലാർപാടം: ചരിത്രപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ പരിശുദ്ധാരൂപിയുടെ തിരുനാളിന് ഭക്തിനിർഭരമായ സമാപനം. രാവിലെ 9.30 നുളള തിരുനാൾ ദിവ്യബലിക്ക് അതിരൂപതാ വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പ്രിൻസ് OSJ വചനപ്രഘോഷണം നടത്തി. തുടർന്ന് നടത്തിയ ആഘോഷമായ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

Read More

ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ ജിറെല്ലി 0

ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് ആർച്ച് ബിഷപ് ഡോ.ലിയോ പോൾദോ ജിറെല്ലി   കൊച്ചി: ഇൻഡ്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമാണെന്ന് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾദോ ജിറെല്ലി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപതയിൽ വിശ്വാസ പരിശീലനവർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിച്ച ഡിഡാക്കേ 2022 മതാധ്യാപക കൺവെൻഷനിൽ പങ്കെടുത്ത് വിശ്വാസികളെ ആശീർവദിക്കുകയായിരുന്നു

Read More

വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്

വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ്‌ മേരി ജോസഫ്   കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ്‌ മേരി ജോസഫ് അഭിപ്രായപെട്ടു. അംബികാപുരം വ്യാകുല മാതാ പള്ളിയുടെ സുവർണ ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാ, സാംസ്‌കാരിക, സാമൂഹ്യ, സാമൂദായിക മേഖലകളിൽ

Read More

നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്

നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്   കൊച്ചി : പുതുവൈപ്പ് സെൻറ്. സെബാസ്റ്റ്യൻ ഇടവകാംഗമായ പുന്നത്തറ വിനു ജോസഫിന്റെയും ആനി പെരേരയുടെയും മകളായ നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് ലഭിക്കുകയുണ്ടായി. 2022 ഫെബ്രുവരി 14 ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്ഥിരീകരിച്ച പ്രകാരം

Read More

കെ സി എസ് എൽ ക്യാമ്പ് സമാപിച്ചു.

കെ സി എസ് എൽ ക്യാമ്പ് സമാപിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപത കെ സി എസ് എൽ നേതൃത്വം കൊടുത്ത കുട്ടികൾക്കായുള്ള  ലീഡർഷിപ്പ്   ട്രെയിനിങ് ക്യാമ്പ് സമാപിച്ചു.. മെയ്‌ 23,24,25 തീയതികളിലായി എറണാകുളം ആശിർഭവനിൽ വെച്ചാണ് താമസിച്ചുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇല്ലഞ്ഞിമറ്റം ക്യാമ്പ് ഉത്ഘാടനം ചെയ്തു.

Read More

യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു

യുവ വൈദികൻ വാഹനാപകടത്തിൽ മരണമടഞ്ഞു.   ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദീകൻ ഫാ.റെൻസൺ പൊള്ളയിൽ വാഹനാപകടത്തിൽ മരണമടഞ്ഞു. മെയ് 10-ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരീക അവയവങ്ങൾക്ക്‌ ക്ഷതമേറ്റതിനാൽ അച്ചന്റെ നില കൂടുതൽ വഷളാവുകയും മെയ് 11-ന് രാവിലെ  മരണമടയുകയുമായിരുന്നു.

Read More