Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ

Awake-22 ക്യാമ്പ് കാന്തല്ലൂർ

പയസ്സ് നഗറിൽ

 

മൂന്നാർ  : വിജയപുരം ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തിച്ചേരിയുടെ അനുഗ്രഹ ആശിർവ്വാദത്തോടെ awake-22 ന്, മൂന്നാർ കാന്തല്ലൂർ പയസ്റ്റ് നഗറിൽ തുടക്കമായി.

പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ മതബോധന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ Oct 2 മുതൽ 4 വരെയാണ് ക്യാമ്പ്. വ്യക്തിത്വ വികസനം, നേതൃത്വം എന്നീ വിഷയങ്ങളെക്കുറിച്ച് പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് നേതൃത്വ ക്യാമ്പിൽ പങ്കെടുക്കുന്നത്. പുതിയ തലമുറയിലെ കുട്ടികളെ നല്ല നേതാക്കൾ ആക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.


Related Articles

“എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരം ” വിജയിയെ പ്രഖ്യാപിച്ചു

എൻറെ പച്ചക്കറി തോട്ടം സെൽഫി മത്സരം ” വിജയിയെ പ്രഖ്യാപിച്ചു കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” ഉദ്ഘാടനത്തോടനുബന്ധിച്ച്  നടത്തിയ എൻറെ പച്ചക്കറി

അടുത്ത ദുരന്തം -ഏക സിവിൽ കോഡ്

കോഴിക്കോട് : ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍

മുട്ടിനകത്തെ അടുക്കളകളിൽ ഇനി മുട്ടിനകത്തെ പച്ചക്കറി

മുട്ടിനകം : വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള മുട്ടിനകം സെൻറ് . മേരീസ് പള്ളിയുടെ നേതൃത്വത്തിൽ ജാതി മത ഭേദമന്യ എല്ലാവരെയും പച്ചക്കറി കൃഷിയുടെ നന്മയിലേക്ക് നയിക്കാൻ “ഗ്രീൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<