ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി

ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോ ൾഡോ ഗിരേലി…

ഇന്ത്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായും അപ്പോസ്തലിക നൂൺഷ്യോയായും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.  ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തി ക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുക യായിരുന്നു അദ്ദേഹം..മാർച്ച് 13 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4 30 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്

1953 മാർച്ച് 13ന് വടക്കൻ ഇറ്റലിയിലെ ലോംമ്പാർഡി മേഖലയിലെ ബെർഗ്ഗമോയിലെ പ്രിഡോറിൽ ആണ് ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി ജനിച്ചത്.1978 ജൂൺ 17ന് ബെർഗ്ഗമോ രൂപതയ്ക്ക് വേണ്ടി വൈദികനായി. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട് 2006 ഏപ്രിൽ 13 ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു. 2006 ജൂൺ 17നാണ് അദ്ദേഹം നിയമിക്കപ്പെട്ടത്


Related Articles

കുരിശും കുരുത്തോലയും വെവ്വേറെയല്ല…….

കുരിശും കുരുത്തോലയും വെവ്വേറെയല്ല വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായർ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “എല്ലാ വേദനയിലും എല്ലാം സംഭീതിയിലും

ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക് ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം

ഇസ്ലാമിക തീവ്രവാദികള്‍ കോപ്റ്റിക്  ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ഇന്നേക്ക് ഏഴു വര്‍ഷം   കെയ്റോ: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കോപ്റ്റിക് ക്രൈസ്തവരുടെ

സഭാവാര്‍ത്തകള്‍ – 11.02.24.

സഭാവാര്‍ത്തകള്‍ – 11.02.24.   വത്തിക്കാൻ വാർത്തകൾ   ഭയം അകറ്റി ദൈവത്തിങ്കലേക്കു അടുക്കാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു : ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി :

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<