“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം

“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം

 

വത്തിക്കാൻ : 100 തികഞ്ഞ യൂണിവേഴ്സിറ്റിക്ക് പാപ്പാ ഫ്രാൻസിസിന്‍റെ ആശംസകൾ.

 

ഇറ്റലിയിൽ മിലാൻ കേന്ദ്രമാക്കി റോം, ക്രെമോണ, ബ്രേഷ്യ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങൾ പാപ്പായുടെ ആശംസാ സന്ദേശം :

 

“നൂറുവർഷമായി വിദ്യാഭ്യാസ മേഖലയിൽ അമൂല്യ സേവനമനുഷ്ഠിക്കുന്ന തിരുഹൃദയത്തിന്‍റെ നാമത്തിലൂള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ (Universita del Sacro Cuore) ശതാബ്ദി ദിനമാണിന്ന്. പ്രത്യാശാഭരിതമായ ഭാവിയുടെ നായകരാകുവാൻ യുവജനങ്ങളെ സഹായിക്കുന്ന മഹത്തായ വിദ്യാഭ്യാസ ദൗത്യം തുടർന്നും നിർവ്വഹിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുമാറാകട്ടെ!”

.


Related Articles

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം വത്തിക്കാൻ : മാർച്ച് 14, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ

മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന കലാപരിപാടി അല്ല:ഫ്രാൻസിസ് പാപ്പ.

മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന  കലാപരിപാടി അല്ല: ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ സിറ്റി: കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ. സെന്റ്

സമ്മർദ്ധങ്ങൾക്ക് പുല്ലുവില; ‘ഹാഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കാൻ തയാറെടുത്ത് തുർക്കി

ഇസ്താംബുൾ : അമേരിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും യുനെസ്‌കോയുടെയും സമ്മർദ്ധങ്ങൾക്ക് പുല്ലുവില നൽകി, ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയമായ ‘ഹാഗിയ സോഫിയ’ മോസ്‌ക്ക് ആക്കി മാറ്റാൻ തയാറെടുത്ത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<