ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു

 

വത്തിക്കാൻ : മെയ് 9, ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

 

പിതാവ് നല്കുന്ന അതേ സ്നേഹമാണ് യേശു നമുക്കും തരുന്നത് : പരിശുദ്ധവും വ്യവസ്ഥകൾ ഇല്ലാത്തതും അകമഴിഞ്ഞതുമായ സ്നേഹം. അതു നല്കുന്നതിലൂടെ പിതാവിനെ അറിയാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള തന്‍റെ ദൗത്യത്തിൽ നമ്മെ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു.” #ഇന്നത്തെസുവിശേഷം (യോഹ. 15 : 9-17).


Related Articles

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി

മരണത്തെ വിറകൊള്ളിക്കുന്ന പ്രാർത്ഥനയുടെ ശക്തി വത്തിക്കാൻ : ഏപ്രിൽ 15, വ്യാഴം പാപ്പാ ഫ്രാൻസിസ് സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “ഒരു ക്രിസ്ത്യാനി  പ്രാർത്ഥിക്കുമ്പോൾ മരണംപോലും വിറകൊള്ളുന്നു.

“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം

“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം   വത്തിക്കാൻ : 100 തികഞ്ഞ യൂണിവേഴ്സിറ്റിക്ക് പാപ്പാ ഫ്രാൻസിസിന്‍റെ ആശംസകൾ.   ഇറ്റലിയിൽ മിലാൻ കേന്ദ്രമാക്കി റോം, ക്രെമോണ, ബ്രേഷ്യ

നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ

നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ.   വത്തിക്കാന്‍ സിറ്റി : 2023 ഒക്ടോബര്‍ 30 തിങ്കളാഴ്ച, വത്തിക്കാന്‍ സിറ്റിയിലെ കൊളീജിയോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<