വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു..

വരാപ്പുഴ അതിരൂപത പബ്ലിക്

റിലേഷൻ ഡയറക്ടറായി

ഫാ. യേശുദാസ് പഴമ്പിള്ളി

സ്ഥാനമേറ്റു.

 

കൊച്ചി :  ഇന്ന് (27.02.23 )രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ മോൺ. മാത്യു കല്ലിങ്കൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ഫാ യേശുദാസ് പഴമ്പള്ളി അധികാരമേറ്റത്.  പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വരുന്ന മീഡിയ കമ്മീഷൻ ഡയറക്ടർ , വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനൽ ആയ കേരളവാണി ഡയറക്ടർ എന്നീ നിലകളിലും ഫാ യേശുദാസ് പഴമ്പിള്ളി സേവനം ചെയ്യും. മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസ് ലർ ഫാ. എബിജിൻ അറക്കൽ, മുൻ പബ്ലിക് റിലേഷൻസ് ഡയറക്ടറും അതിരൂപത പ്രോക്യൂറേറ്ററുമായ ഫാ. സോജൻ മാളിയേക്കൽ,
ഫാ. സാബു നെടുനിലത്ത്, ഫാ.വിൻസന്റ് വാര്യത്ത്, ഫാ. ജോർജ് കുറുപ്പത്ത്, ഫാ ജോർജ് പുന്നക്കാട്ടുശ്ശേരി, കേരളവാണി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസലിൻ, ഫാ.ജോഷി നെടുംപറമ്പിൽ, ഫാ. ആന്റണി അറക്കൽ, ഫാ. ആന്റണി കോച്ചേരി, കേരളവാണി റീജന്റ് ബ്രദർ എബിൻ വിൻസെന്റ്, സിജെ ആന്റണി, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..


Related Articles

കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു

കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു   കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം അതിരൂപത

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം

ലത്തീന്‍കത്തോലീക്കരുടെ വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം കൊച്ചി- കേരളത്തില്‍ ലത്തീന്‍കത്തേതാലിക്കര്‍ക്ക് 1952 ല്‍ 7 ശതമാനം തൊഴില്‍ സംവരണം ഉണ്ടായിരുന്നത് 1963 മുതല്‍ 4 ശതമാനം മാത്രമാണ്.

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<