വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിനം കൊണ്ടാടി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത

വിശുദ്ധ തോമസ് മൂർ

അനുസ്മരണ ദിനം

കൊണ്ടാടി കെ.സി.വൈ.എം

വരാപ്പുഴ അതിരൂപത

കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കെ.സി.വൈ.എം ൻ്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമസ് മൂർ അനുസ്മരണ ദിവ്യബലി എറണാകുളം ആശിർഭവൻ ചാപ്പലിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്കുശേഷം വിശുദ്ധ തോമസ് മൂറിൻ്റെ ചിത്രത്തിൽ കെ.സി.വൈ.എം നേതാക്കന്മാർ പുഷ്പാർച്ചന നടത്തി.100 ഓളം യുവജനങ്ങൾ പങ്കെടുത്തു


Related Articles

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ അതുല്യം: ഡോ.ശശി തരൂർ എം പി

ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ  അതുല്യം: ഡോ.ശശി തരൂർ എം പി.   കൊച്ചി : ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിച്ച മഹാമിഷനറിയായിരുന്നു ആർച്ച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി

സി .ജെ. ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി.

കൊച്ചി : സി ജെ ഹെൻട്രി ചായിക്കോടത്ത് (71) നിര്യാതനായി. മൃതദേഹ സംസ്കാരം  (03.6.2021) വ്യാഴാഴ്ച പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പളള്ളി സെമിത്തേരിയിൽ. പൊന്നുരുന്നി സെന്റ്

ബസിൽ യാത്ര ചെയ്യുമ്പോഴും ഒരു ബെൽറ്റ് കരുതിക്കോളൂ..

സീറ്റ് ബെൽറ്റ് ധരിക്കാതെ, യാത്രക്കാരുമായി ആരെല്ലാം വാഹനം ഓടിക്കുന്നുണ്ടോ, അവരിൽ നിന്നൊക്കെ ആയിരം രൂപ പിഴ ഈടാക്കും. അത് ഒഴിവാക്കണമെങ്കിൽ സംസ്ഥാന സർക്കാർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ, ‘നിന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<