സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി.

സ്ഥാനീക ചിഹ്ന പ്രകാശന കർമ്മം നടത്തി.

കൊച്ചി : വരാപ്പുഴ അതിരൂപതയുടെ നിയുക്ത മെത്രാനായ മോൺ. ആൻ്റണി വാലുങ്കിലിന്റെ സ്ഥാനീക ചിഹ്നത്തിന്റെ പ്രകാശന കർമ്മം അഭിവന്ദ്യ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ നിർവഹിച്ചു. വരാപ്പുഴ മെത്രാ സനമന്ദിരത്തിൽ വച്ച് നടത്തപ്പെട്ട പൊതുയോഗത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. മെത്രാഭിഷേക കർമ്മങ്ങളുടെ കമ്മിറ്റി ചെയർമാൻമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ .എബിജിൻ അറക്കൽ,ജനറൽ കൺവീനർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.


Related Articles

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/ സി.എസ്.ഐ.ആർ-നെറ്റ് പരിശീലനം. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്

ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു*

ബി ഇ സി കമ്മീഷന്റെ 2023ലെ നാഷണല്‍ സര്‍വീസ് ടീം യോഗം മൈസൂരില്‍ നടന്നു.   മൈസൂര്‍ : അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ബി ഇ സി

ഈ കാത്തിരിപ്പ് അനന്തമാണ്….?

ഈ കാത്തിരിപ്പ് അനന്തമാണ്….?   കൊച്ചി:  കൊച്ചി  സർവകലാശാലയുടെ സ്ഥാപകരിൽ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തിൽ സജീവ സാന്നിദ്ധ്യവുമായ പ്രൊഫ. L. M. പൈലി ചെയർ (Holistic

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<